Pages

Tuesday, June 9, 2009

എന്റെ കടിഞ്ഞൂല്‍ ഇലസ്ട്രെറ്റര്‍ പരീക്ഷണം





15 comments:

Rare Rose said...

ആഹാ..കൊള്ളാല്ലോ പരീക്ഷണം..നല്ല അരയന്നം..:)

Junaiths said...

ഇത് സൂപ്പര്‍,
ഗോടു ഗൈ...
ഇങ്ങനൊക്കെയുള്ള മുതലുകള്‍ കൈയ്യിലുണ്ടായിട്ടാണോ അനങ്ങാതെ ഇരുന്നത് ഇത്രയും കാലം,പോരട്ടെ.. ഓരോന്നോരോന്നായി പോരട്ടെ..

ജിജ സുബ്രഹ്മണ്യൻ said...

കടിഞ്ഞൂൽ പൊട്ടിയുടെ പരീക്ഷണം മനോഹരമായിട്ടുണ്ട് ട്ടോ

പൊട്ട സ്ലേറ്റ്‌ said...

അരയന്നവും സൂര്യനും കൊള്ളാം. വെള്ളം കുറച്ചു കൂടി നന്നാവാം എന്ന് തോന്നി. വളരെ നല്ല തുടക്കം.

പാവപ്പെട്ടവൻ said...

ആത്മവിശ്വാസം ആവര്‍ത്തനത്തിന്റെ ആവേശം

കാട്ടിപ്പരുത്തി said...

നന്നായിക്കുണു

Jayasree Lakshmy Kumar said...

അമ്പമ്പോ!! ഇത് അസ്സൽ. ഇഷ്ടപ്പെട്ടു

കുക്കു.. said...

നന്നായിട്ടുണ്ട് ഈ പരീക്ഷണം..
:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വാഹ്...!!

മനോഹരം,
വിഷയവും ..വരയും!

Vimal Chandran said...

good one...which tool is this.photoshop/illustrator?

ചേച്ചിപ്പെണ്ണ്‍ said...

http://www.oil-painting-techniques.com/
http://www.susieshort.net/
http://watercolorists.deviantart.com/

check these links...might be useful

ചേച്ചിപ്പെണ്ണ്‍ said...

എന്റെ അരയന്നത്തെ കാണാന്‍ വന്ന എല്ലാര്ക്കും
(അപൂര്‍വ പനിനീര്‍പുഷ്പം ,
ലച്ചു ,
കുക്കു
വിമല്‍ ,
ജുനൈദ്
കാട്ടിപ്പരുത്തി,
വഴിപോക്കന്‍
രാമചന്ദ്രന്‍
കാന്താരിക്കുട്ടി
പൊട്ട സ്ലേറ്റ്‌
പാവപ്പെട്ടവന്‍ ...
)
എന്റെ നന്ട്രി , നമോവാകം !

കണ്ണനുണ്ണി said...

പരീക്ഷണം തെറ്റില്ല..ട്ടോ....ചേച്ചി പെണ്ണെ

നിരക്ഷരൻ said...

ഇത് എങ്ങനാന്ന് ചെയ്യുന്നതെന്ന് കൂടെ പറയൂ ചേച്ചിപ്പെണ്ണേ. വളരെ നന്നായിട്ടുണ്ട്.

Anonymous said...

every artist has their own unique vision and brings their own flavour and tastes to the world...for all to see!

it's what keeps things interesting, all the variety!

this is sweet!

ciao bella
creative carmelina