Tuesday, November 24, 2009
അസ്തമയം
കുക്കൂ പെന്‍സില്‍ , സ്പ്രേ ,എന്നീ ടൂള്‍സ് ഉപയോഗിച്ച് സാദാ പെയിന്റില്‍ വരച്ച പടങ്ങള്‍ കണ്ട് നടത്തിയ ഒരു ശ്രമം (ഇത് കോപ്പിയടി വിഭാഗത്തില്‍ പെടുമോ എന്തോ .....)
Friday, November 20, 2009
നീലത്താമര
നീലത്താമര യുടെ പുതിയ വേര്‍ഷനിലെ പാട്ട് ഒന്ന് രണ്ടു പ്രാവശ്യം ടി വി യില്‍ കണ്ടു ...
ആ കുട്ടിയെ ( അര്‍ച്ചന കവി ) കാണാന്‍ നല്ല ഐശ്വര്യം ഉണ്ട് ...
അതിന്റെ ഓര്‍മയില്‍ വരച്ചതാണ് ....
മുന്‍കൂര്‍ ജാമ്യം : ഒരു നാടന്‍ കുട്ടിയെ വരക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ , ആ കുട്ടിയും ആയി കമ്പയര്‍ ചെയ്യരുതേ ... അതിനെ കാണാന്‍ നല്ല ഭംഗി ആണ് , എന്റെ നീലത്താമര അതിന്റെ ഒരു ബീറ്റാ വേര്‍ഷന്‍
( കടപ്പാട് : കൊച്ചുത്രേസ്സ്യ ) ആണെന്ന് പറയാം...
Subscribe to:
Posts (Atom)