Pages

Monday, June 22, 2009

എന്റെ ട്യൂബ് റോസ് ....




ഇതെന്റെ സ്വന്തം ട്യൂബ് റോസ് , മേഴ്‌സി മാഡം തന്നത് .... ബാക്കില്‍ കാണുന്നത് റെഡ് ബെല്ല്സ് ...അതും കാണാന്‍ നല്ല ഭംഗ്യാ ...
അല്ലെങ്കില്‍ തന്നെ ഏത് പൂവിനാണ് ഭംഗി ഇല്ലാത്തത് ?

5 comments:

junaith said...

ഫോട്ടോ നേരെയാക്കിയിട്ട് ഇടാമായിരുന്നു..

ചേച്ചിപ്പെണ്ണ് said...

റാന്‍ ....

വികടശിരോമണി said...

അതുശരിയാ,എല്ലാ പൂവിനും ഭംഗിയുണ്ട്.

റോസാപ്പുക്കള്‍ said...

നല്ല പൂക്കള്‍ ചേച്ചിപ്പെണ്ണേ...
ഇപ്പോഴാ ഒന്നു കന്റിടാന്‍ പറ്റിയത്..
ചിലപ്പോള്‍ കമന്റിടാന്‍ ശ്രമിക്കുമ്പോള്‍ പ്രൊഫൈല്‍ ചൂസ് ചെയ്യാന്‍ പറയും .ഗൂഗിള്‍ അക്കൌണ്ട് ചൂസ് ചെയ്തിട്ട് കമന്റ് പോകുന്നുമില്ല..എന്താ പ്രശ്നമെന്ന് ഇതു വായിക്കുന്ന ആരെങ്കിലും പറഞ്ഞു തരുമല്ലോ.പല ബ്ലോഗുകള്‍ക്കും എനിക്കി പ്രശ്നം ഉണ്ട്

Varghese Varghese said...

കഷ്ടം..പ്ലാസ്റ്റിക് പൂ കണ്ടാൽ അറിയാത്ത മണ്ടന്മാർ.. ഇവമ്മാരെ കളിപ്പിക്കാൻ എളുപ്പമാ ട്ടൊ.. ഇപ്പളാ ഈ പൊട്ടിയുടെ പൊട്ടത്തരം കണ്ടതു.