Pages

Monday, June 22, 2009

ഒരു ചേട്ടന്‍ അനിയനെ കൈ പിടിച്ചു നടത്തുമ്പോള്‍ ..

എന്റെ ഉണ്ണിയാണ് ഇതിലെ ചേട്ടന്‍ ,
അവന്റെ ചേട്ടന്‍ , അതായത്‌ എന്റെ കടിഞ്ഞൂല്‍ കുഞ്ഞ് ഇതിലില്ല ,
ഇതിലെ ഉണ്ണി എന്റെ അനിയന്റെ (സഹോദരന്‍ )വാവയും


ഈ പൂക്കള്‍ വിരിഞ്ഞത് എന്റെ അനിയന്റെ ക്യാമറയില്‍ ...
ഡാ അത് ഒന്നു എന്റെ ജീമൈല്‍ വഴി കയറ്റി വിടടാ എന്ന് പറഞ്ഞു
എന്റെ വായിലെ വെള്ളം വറ്റി , ബന്ഗ്ലുര്‍ക്ക് വിളിച്ച എന്റെ മൊബൈലിന്റെ ചാര്‍ജും ...
സഹി കെട്ട് ഞാന്‍ രു ഇ മെയില് അയച്ചു ,എന്റെ മാതൃ ഭാഷയില്‍ ...
വിതിന്‍ ടു ദയ്സ് എന്റെ പൂക്കള്‍ ഇവിടെ !

8 comments:

junaith said...

മ്മ്ളോടാ.കളി ....ചേട്ടനും അനിയനും പിന്നെ ചേട്ടന്റെ ചേട്ടനും എന്റെ ആശംസകള്‍

വശംവദൻ said...

:)

കടിഞൂല്‍ പൊട്ടന്‍ said...

തല്ലു കൂടുമോ രണ്ടും കൂടെ...?? :)

കുക്കു.. said...

:)

വയനാടന്‍ said...

:)

സ്നോ വൈററ്... said...

nice

Sureshkumar Punjhayil said...

Snehapoorvam...!!!

Randuperkkum Nanmakal nerunnu...!!

അരുണ്‍ കായംകുളം said...

:)