അവന്റെ ചേട്ടന് , അതായത് എന്റെ കടിഞ്ഞൂല്‍ കുഞ്ഞ് ഇതിലില്ല ,
ഇതിലെ ഉണ്ണി എന്റെ അനിയന്റെ (സഹോദരന് )വാവയും
ഈ പൂക്കള്‍ വിരിഞ്ഞത് എന്റെ അനിയന്റെ ക്യാമറയില്‍ ...
ഡാ അത് ഒന്നു എന്റെ ജീമൈല്‍ വഴി കയറ്റി വിടടാ എന്ന് പറഞ്ഞു
എന്റെ വായിലെ വെള്ളം വറ്റി , ബന്ഗ്ലുര്ക്ക് വിളിച്ച എന്റെ മൊബൈലിന്റെ ചാര്‍ജും ...
സഹി കെട്ട് ഞാന്‍ ഒരു ഇ മെയില്‍ അയച്ചു ,എന്റെ മാതൃ ഭാഷയില്‍ ...
വിതിന്‍ ടു ദയ്സ് എന്റെ പൂക്കള്‍ ഇവിടെ !
