Pages

Saturday, October 10, 2009

ചോക്ലേറ്റ് പരസ്യം പോലെ ഒന്ന് ....


എനിക്കീ ഫോട്ടം കണ്ടപോ ഈയിടെ കണ്ട ഒരു ചോക്ലേറ്റ് ആഡ് ഓര്മ്മ വന്നു ....
തലയില്‍ ചോകലെട്ടിന്റെ സ്പ്ലാഷ്‌ ...
അങ്ങിനെ എങ്കില്‍ ഇതു ഒരു പശുവിന്റെ സ്വപ്നം അല്ലെ ?

8 comments:

VEERU said...

അതെ ഇതൊരു പശൂന്റെ സ്വപ്നം തന്നെ !!!
പക്ഷേങ്കില് ചേച്ചിപ്പെണ്ണ് കണ്ടൂന്നു മാത്രം !!
ഫോട്ടോ കൊള്ളാം ട്ടാ...ആശംസകൾ !!

വികടശിരോമണി said...

ഹഹഹ...ഇതു കലക്കി,ചേച്ചിപ്പെണ്ണേ.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ലത് കൊള്ളാലോ...

സന്തോഷ്‌ പല്ലശ്ശന said...

:)

ചേച്ചിപ്പെണ്ണ് said...

വീരു , ഇത് ഞാന്‍ കണ്ട സ്വപ്നമല്ല (പക്ഷെ എനിക്കിങ്ങനത്തെ സ്വപ്നങ്ങള്‍ കാണാന്‍ ഇഷ്ടാണ് ട്ടോ ).
എന്റെ ആങ്ങളമാരും അപ്പനും അമ്മേം നാട്ടി പോയി (കൂത്താട്ടുകുളം )
റോഡിലൂടെ ഒരു ചേട്ടന്‍ വിത്ത്‌ പുല്ല് പോണ കണ്ടപ്പോ കുട്ടന്‍ ( എന്റെ എളേ ആങ്ങള ) എടുത്ത ഫോടോയ .
വീട്ടിലെ സിസ്റ്റത്തില്‍ കണ്ടപ്പോ ഞാന്‍ അതൊരു പോസ്റ്റ്‌ ആക്കി എന്ന് മാത്രം
വികടാ : നന്ദി
പ്രവീണ്‍ : നന്ദി
സന്തോഷ്‌ : നന്ദി :

നിരക്ഷരന്‍ said...

ആ ചിന്തയ്ക്ക് 10 മാര്‍ക്ക് :)

maithreyi said...

True!

പ്രിന്‍സി said...

ചിന്ത പോയ ഒരു പോക്കെ...
കൊള്ളാം.......