ചേച്ചിപ്പെണ്ണേ.,നീലത്താമരയെയും പെണ്‍കിടാവിനെയും കണ്ടു.എനിക്കിഷ്ടായി..:) ഇതു പോലെ മൌസ് വെച്ച് പയറ്റി പെയിന്റ് സാഹസം ചെയ്യുന്ന പരിപാടി എന്റെ ബ്ലോഗിലും ചെയ്യുന്നത് കൊണ്ടു ഇതിനു പിറകിലെ ശ്രമം നന്നായി മനസ്സിലാവുന്നുണ്ടു..
ശ്രീ : നന്ദി അപൂര്‍വ പനിനീര് പുഷ്പം : നന്ദി .. നേരാണ് മൗസ് മാത്രം ഉപയോഗിച്ച വര ലേശം ബുദ്ധിമുട്ടാണ് ... ഷൈജു : നന്ദി ബിലാത്തി : ദേ പിന്നേം കവിത ...! കുമാര്‍ : നന്ദി ... കുമാര്‍ജി ... അരുണ്‍ : നന്ദി ....
നാല്പതീന്നൊട്ടും കുറയില്യാ.... സംശ്യണ്ടോ... ഭവതി വെള്ളോം കൊണ്ട് തിരിച്ചു വരൂല്ലൊ.. അപ്പൊ ഒന്നൂടൊന്നുറപ്പിക്കാം. അതോണ്ട് ഞാനിവിടെ കുത്തിയിരിക്കാമ്പൂവ്വാ... (ന്നാലും പൈപ്പ് വെള്ളോം ഹൌസ് കണക്ഷണ് ഒക്കെ വന്ന ഇക്കാലത്ത് ആ പാവത്തിന്റെ ഒരു കഷ്ടം. )
12 comments:
mouse kondalle varachathu...valare budhimutanu..i knw that...good one...
മാറുന്ന മലയാളീ : നന്ദി
വിമല്‍ : അതെ , പെയിന്റ് കൊണ്ട് വരച്ചതാണ് ,മൗസ് മാത്രം , വേറെ ടൂള്‍ ഒന്നും ഇല്ലാതെ ...
വന്നതിനു നന്ദി ..
ചേച്ചിപ്പെണ്ണേ.,നീലത്താമരയെയും പെണ്‍കിടാവിനെയും കണ്ടു.എനിക്കിഷ്ടായി..:)
ഇതു പോലെ മൌസ് വെച്ച് പയറ്റി പെയിന്റ് സാഹസം ചെയ്യുന്ന പരിപാടി എന്റെ ബ്ലോഗിലും ചെയ്യുന്നത് കൊണ്ടു ഇതിനു പിറകിലെ ശ്രമം നന്നായി മനസ്സിലാവുന്നുണ്ടു..
ഇനിയും പോരട്ടെ ഇത്തരം ms പെയിന്റ് ചിത്രങ്ങള്‍..:)
കൊള്ളാം
അവിടെ കുളവും
കുളത്തില്‍ ചെന്താമരയും.
വെള്ളമെടുത്തു മടങ്ങുമ്പോള്‍
ആ മുഖം ഞാന്‍ കാണും.
ഇടംകൈയ്യാൽ കുടം വീശി ,മറുകൈയ്യാൽ കുടം താങ്ങി ഇടഞ്ഞുപോകുമാപെൺകൊടി...
കൊള്ളാം കേട്ടൊ..
nannaayittunT
super!!
ശ്രീ : നന്ദി
അപൂര്‍വ പനിനീര് പുഷ്പം : നന്ദി .. നേരാണ് മൗസ് മാത്രം ഉപയോഗിച്ച വര ലേശം ബുദ്ധിമുട്ടാണ് ...
ഷൈജു : നന്ദി
ബിലാത്തി : ദേ പിന്നേം കവിത ...!
കുമാര്‍ : നന്ദി ... കുമാര്‍ജി ...
അരുണ്‍ : നന്ദി ....
നാല്പതീന്നൊട്ടും കുറയില്യാ.... സംശ്യണ്ടോ... ഭവതി വെള്ളോം കൊണ്ട് തിരിച്ചു വരൂല്ലൊ.. അപ്പൊ ഒന്നൂടൊന്നുറപ്പിക്കാം. അതോണ്ട് ഞാനിവിടെ കുത്തിയിരിക്കാമ്പൂവ്വാ... (ന്നാലും പൈപ്പ് വെള്ളോം ഹൌസ് കണക്ഷണ് ഒക്കെ വന്ന ഇക്കാലത്ത് ആ പാവത്തിന്റെ ഒരു കഷ്ടം. )
I like these very much.
സന്തോഷ് : കാലവും കണ്ണുകളും പെണ്‍കുട്ടികളെ തിരിച്ചു നിര്‍ത്തുന്നു ... ചിത്രങ്ങളില്‍ പോലും ....
dori : thanks a lot !
Post a Comment