Pages

Friday, November 20, 2009

നീലത്താമര


ഇന്ന് ഉച്ചവരെ  നെറ്റ് ഇല്ലായിരുന്നു ..... അപ്പൊ കുത്തിയിരുന്നു കുറെ പടം വരച്ചു ....
നീലത്താമര യുടെ പുതിയ വേര്‍ഷനിലെ    പാട്ട് ഒന്ന് രണ്ടു പ്രാവശ്യം ടി വി  യില്‍ കണ്ടു ...
ആ കുട്ടിയെ ( അര്‍ച്ചന കവി ) കാണാന്‍ നല്ല ഐശ്വര്യം  ഉണ്ട് ...
അതിന്റെ ഓര്‍മയില്‍ വരച്ചതാണ് ....

മുന്‍‌കൂര്‍ ജാമ്യം  : ഒരു നാടന്‍ കുട്ടിയെ വരക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ , ആ കുട്ടിയും  ആയി കമ്പയര്‍ ചെയ്യരുതേ ... അതിനെ കാണാന്‍ നല്ല ഭംഗി ആണ് , എന്റെ നീലത്താമര അതിന്റെ ഒരു ബീറ്റാ വേര്‍ഷന്‍
( കടപ്പാട് : കൊച്ചുത്രേസ്സ്യ ) ആണെന്ന് പറയാം...

5 comments:

ഇട്ടിമാളു അഗ്നിമിത്ര said...

നാടൻ പെൺകുട്ടിക്ക് അർച്ചനാ കവി മോഡൽ.. മോഡേൺ ആയാ മിക്ക ഫോട്ടോസും കണ്ടിരിക്കണെ.. ഈ നീലത്താമര ഒഴിച്ച്.. ഫിലിമിൽ ആ കുട്ടിയാണെന്ന് വിശ്വസിക്കാൻ തന്നെ പാടായിരുന്നു..

ശ്രീ said...

നാടന്‍ ലുക്ക് ചിത്രത്തിലും വന്നിട്ടുണ്ട്. :)

Manoraj said...

archana kavi kollam ketto.. nannayirikkunnu..

ചേച്ചിപ്പെണ്ണ്‍ said...

ഇട്ടിമാളു : നന്ദി
ശ്രീ :നന്ദി ,
മനോ : ദേ ഞാന്‍ ജാമ്യം എടുത്തത് വെറുതെ ആയി ...
ഞാന്‍ അപ്പളെ പറഞ്ഞു ആ കൊച്ചിനെ കണ്ടപ്പോ എനിക്ക് ഒരു നാടന്‍ കുട്ടീനെ വരക്കണം ന്നു തോന്നി .. മനസ്സില്‍ കുഞ്ഞി മാളു ഉണ്ടായിരുന്നു ...
മുഖം ആ കുട്ടിടെ നാലയലത്ത്‌ വന്നിട്ടില്ല എന്ന് എനിക്കറിഞ്ഞു കൂടെ ...പിന്നെ ആ ചന്ദനക്കുറി ശരിയായിട്ടുണ്ട് അല്ലെ ...ഹി ഹി
ഒറിജിനല്‍ വരക്കാന്‍ വിമല്‍ -നോട്‌ പറയണം ....

Anonymous said...

Ithum kollam.