Pages

Tuesday, November 24, 2009

അസ്തമയം

കുക്കൂ  പെന്‍സില്‍ , സ്പ്രേ ,എന്നീ ടൂള്‍സ് ഉപയോഗിച്ച് സാദാ പെയിന്റില്‍ വരച്ച പടങ്ങള്‍ കണ്ട്  നടത്തിയ ഒരു ശ്രമം (ഇത് കോപ്പിയടി വിഭാഗത്തില്‍ പെടുമോ എന്തോ .....)

32 comments:

Junaiths said...

നല്ല തകര്‍പ്പന്‍ വരയാണല്ലോ ചേച്ചി.. എനിക്ക് അപ്ഡേറ്റ് ഒന്നും വരാത്തത് കൊണ്ടാരുന്നു കാണാഞ്ഞത്...ഇനി എന്നും ഹാജര്‍ വെച്ചോളാമേ

കാട്ടിപ്പരുത്തി said...

കവിത, കഥ, വര- ഒരു സകല വല്ലഭയാണല്ലോ-

ആശംസകള്‍

ശ്രീ said...

നന്നായിരിയ്ക്കുന്നല്ലോ. തുടരുന്നതില്‍ തെറ്റില്ല ട്ടോ :)

Unknown said...

പരീക്ഷണം നന്നായിരിക്കുന്നു. നല്ല ചിത്രം.

വരവൂരാൻ said...

അപ്പോ.. വരയും ഉണ്ട്‌... നന്നായി...ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

കാകനും,കിളികളും നാവറുപാടുന്നു...
പകലോന്റെ വെട്ടങ്ങൾ പോയീടുന്നൂ !

വരയിലും കേമി...!!!
അസ്സലായിരിക്കുന്നൂ.

ഷൈജു കോട്ടാത്തല said...

ആരാണെന്നു മനസ്സിലായി
ഇനി ഞാനും വരും

Jayasree Lakshmy Kumar said...

ചിത്രങ്ങളെല്ലാം കണ്ടൂട്ടോ. അസ്സലായിരിക്കുന്നു. [നെറ്റ് കണക്ഷൻ കൂടെ കൂടെ ഇല്ലാണ്ടാവാൻ അനുഗ്രഹിക്കുന്നു] :)

പ്രദീപ്‌ said...

എല്ലാ പോസ്റ്റും വായിച്ചില്ല . ചിലത് മാത്രം വായിച്ചു . നിങ്ങള്‍ കൊള്ളാലോ . ചെടി നടുക , പടം വരക്കുക എന്നൊക്കെ പറയുന്നത് വളരെ വലിയ കാര്യമാണ് .
പിന്നെ പശുവിന്റെ സ്വപ്നവും , ഫെമിനിസ്റ്റ് സോഫിയും , നിങ്ങളുടെ തണലും , സ്വപ്നങ്ങളും ഒക്കെ ഇഷ്ടപ്പെട്ടു .
ഇനിയും ഈ ബൂലോകത്ത് നമുക്ക് കാണാം

Senu Eapen Thomas, Poovathoor said...

ഇത്‌ കോപ്പിയടി വിഭാഗത്തില്‍ പെടുമോ? ഇല്ലെ, ഇല്ല.

പണ്ട്‌ എന്റെ ചേച്ചി വരയ്ക്കുന്നത്‌ കണ്ട്‌ അസൂയ പൂണ്ട്‌ ഞാന്‍ അരു അപായ ചിഹ്നത്തിന്റെ പടം വരച്ചു. [തലയോട്ടിയും, രണ്ട്‌ അസ്ഥിയും] പക്ഷെ വരച്ച്‌ കഴിഞ്ഞ്‌ അതിന്റെ അടിയില്‍ Danger എന്ന് എഴുതിയിട്ടും സംഗതി ആര്‍ക്കും ഇതു വരെ മനസ്സിലായിട്ടില്ല.

ഇത്‌ മനസ്സിലാകുന്ന സംഗതി തന്നെ...

വരച്ചോ.. ഇത്‌ കോപ്പിയടിയാണെന്ന് പറഞ്ഞ്‌ ആരെങ്കിലും വന്നാല്‍ ധൈര്യമായി എന്നെ വിളിച്ചോളു... ഹെല്‍പ്പ്‌ ലൈന്‍ ഇവിടെ ഉണ്ട്‌..

സെനു, പഴമ്പുരാണംസ്‌.

Anil cheleri kumaran said...

മോശമൊന്നുമല്ല ധൈര്യമായി തുടരു.

Umesh Pilicode said...

ചേച്ചി കൊള്ളാലോ !!!!!!
പടം നന്നായിട്ടുണ്ട്

പാവപ്പെട്ടവൻ said...

നല്ല ഒരു ശ്രമമാണ് ഈ കണ്ടത്തെലുകള്‍ മറ്റു ഇവടെ പറഞ്ഞത് മറ്റു ആള്‍കാ ര്‍ക്ക് ഗുണം ചെയ്യും

Sureshkumar Punjhayil said...

Nannayirikkunnu.... Ashamsakal...!!!

അരുണ്‍ കരിമുട്ടം said...

നന്നായിരിക്കുന്നു :)

വശംവദൻ said...

:)
പടം കൊള്ളാം. പ്രതിബിംബവും ഇരുട്ടുമെല്ലാം നന്നായിട്ടുണ്ട്. തുടരുക.

ആശംസകൾ

jayanEvoor said...

നന്നായിട്ടുണ്ട് .
ഇഷ്ടപ്പെട്ടു.

കുക്കു.. said...

നന്നായിട്ടുണ്ട്‌...വര..((reflection nice..)))..ഇനിയും പോരട്ടെ...പരീക്ഷ്ണങ്ങൾ ...ഞാനും ഇതു
പോലെ തന്നെ തുടക്കം.....:))

വീട്ടിൽ നെറ്റ്‌ ഉണ്ടായിരുന്നില്ല കുറച്ചു ദിവസം....അതു കൊണ്ടു ഇപ്പോഴാ കണ്ടതു പടം..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Good attempt,
best wishes

ചേച്ചിപ്പെണ്ണ്‍ said...

എല്ലാര്‍ക്കും ഒരുപാട് നന്ദി ....
ജുനൈദ് : അങ്ങിനെ തന്നെ ആവട്ടെ ... സന്തോഷം ....
പിന്നെ അപ് dates വരാത്തത് എന്താണാവോ ....
കാട്ടിപ്പരുത്തി : കേമി ഒന്നും അല്ലാട്ടോ വരക്കാന്‍ ഒത്തിരി ഇഷ്ടാണ് .. അത്രന്നെ ...
ശ്രീ : നന്ദി ,പിന്നെ പുതിയ പോസ്റ്റ്‌ ഒന്നും കാണാനില്ലല്ലോ , പടങ്ങളും ...
അരുണ്‍ : നന്ദി ... മകനെ മലയാളത്തില്‍ പുതിയ പോസ്റ്റ്‌ ഇടുംബം പറയണേ ,,,
വരവൂരന്‍ : നന്ദി അതെ ലേശം വരേടെ അസുഖം ഉണ്ടേ .....
ബിലാത്തി :നുറുങ്ങു കവിതകള്‍ കൊള്ളാല്ലോ ....
ഷൈജു : മനസ്സിലായെങ്കില്‍ മനസ്സിലായെന്നും ..മനസ്സിലയില്ലെങ്ങില്‍ മനസ്സിലായില്ലെന്നും പരേണം അല്ലെങ്കില്‍ മനസ്സിലയതുകൂടി മനസ്സിലാകാതെ പോകും മനസ്സിലായോ ?
ലച്ചു : (വല്യ ) സന്തോഷായി ... പിന്നെ അനുഗ്രഹം ചിരിപ്പിച്ചൂ ട്ടോ ...
ക്രയോന്‍ കുട്ടുരുവനെ ഞാന്‍ മറന്നിട്ടില്ല ...
പ്രദീപ്‌ : നന്ദി ... വരവിനും വരുവാനുള്ള തിനും...
സെനു : നന്ദി ഒരുപാട് .....ബെറ്റി ഇപ്പോഴും പ്രാര്‍ത്ഥനയ്ക്ക് പോണം ന്നൊക്കെ പറയാറുണ്ടോ ..? ഞാന്‍ ഇടിക്കും എന്ന് പറഞ്ഞേക്ക് ...
ഉമേഷ്‌ : നന്ദി
പാവപ്പെട്ടവന്‍ : നന്ദി
സുരേഷ് : നന്ദി
അരുണ്‍ : നന്ദി , എല്ലാ പടത്തിനും കമന്റ് തന്നതിന് .. താങ്കള്‍ എന്നാണാവോ അടുത്ത പോസ്റ്റ്‌ ഇടുന്നത് ... ഒന്ന് ചിരിച്ചാല്‍ കൊള്ളാമെന്നുണ്ട് ...
വരവൂരന്‍ : നന്ദി ....പുതിയ നോസ്ടല്ജിക് ഓര്‍മ്മകള്‍ ഒന്നും ഇല്ലേ സഖാവെ ...
ജയന്‍ വൈദ്യന്‍ : നന്ദി , എന്റെ അനിയത്തീം താങ്കളെ പോലെ വൈദ്യത്തി ആണ് കേട്ടോ ... ( കോട്ടക്കല്‍ )
കുക്കൂസേ ...: നന്ദി , നീ ,വിമല്‍, ലച്ചു എന്നിവരാണ്‌ എന്റെ ഓണ്‍ലൈന്‍ ഗുരുസ് .. (ഏകാലവ്യായ നമ: )
ദക്ഷിണയായി വിരല്‍ ഒന്നും ചോദിക്കല്ലേ .. ഞാന്‍ തരില്ല ..!.
പിന്നെ ആ പദത്തില്‍ ഡബിള്‍ ക്ലിക്ക് കൊടുത്ത് പേര്‍ ഒന്ന് ചെക്ക് ചെയ്യണേ ...
വഴിപോക്കന്‍ : നന്ദി .. കേട്ടോ .. പോണ വഴി ...കയറിയതിനു ...

ചേച്ചിപ്പെണ്ണ്‍ said...

@ സെനു ...
തലയോട്ടി + എല്ലുംമുട്ടി പടം വരയ്ക്കുന്ന അസുഖം എനിക്കും ഉണ്ടായിരുന്നു ...
ആങ്ങള ( കുളി ഫയിം ) പണ്ട് വീട്ടില്‍ പഠിക്കുന്ന സമയത്ത് അവന്റെ പുസ്തകത്തില്‍ ഞാന്‍ ആ പടം വരക്കുമായിരുന്നു ...( എഴുതി പഠിക്കുന്ന നോട് ബുക്കില്‍ )
എന്നിട്ട് അതിന്റെ അടിയില്‍ "ഇരട്ട ക്കുഴല്‍ തുപ്പാക്കി കൊണ്ട് സുട്ടിടുവേന്‍ ജാഗ്രതൈ ..!" എന്നെഴുതി വക്കും ,,,
പിന്നെ അവന്‍ ചീത്ത വിളിക്കുമ്പം ഷോര്‍ട്ട് ആക്കി " ഇ തു ചു ജാ .." എന്നെഴുതുമായിരുന്നു .....
നാത്തൂനോട്‌ അവനിത് പറഞ്ഞിട്ട് ഒരിക്കല്‍ അവള്‍ എന്നോട് ഇതും പറഞ്ഞു നല്ല ചിരിയായിരുന്നു ....

ചേച്ചിപ്പെണ്ണ്‍ said...

@ സെനു ...
തലയോട്ടി + എല്ലുംമുട്ടി പടം വരയ്ക്കുന്ന അസുഖം എനിക്കും ഉണ്ടായിരുന്നു ...
ആങ്ങള ( കുളി ഫയിം ) പണ്ട് വീട്ടില്‍ പഠിക്കുന്ന സമയത്ത് അവന്റെ പുസ്തകത്തില്‍ ഞാന്‍ ആ പടം വരക്കുമായിരുന്നു ...( എഴുതി പഠിക്കുന്ന നോട് ബുക്കില്‍ )
എന്നിട്ട് അതിന്റെ അടിയില്‍ "ഇരട്ട ക്കുഴല്‍ തുപ്പാക്കി കൊണ്ട് സുട്ടിടുവേന്‍ ജാഗ്രതൈ ..!" എന്നെഴുതി വക്കും ,,,
പിന്നെ അവന്‍ ചീത്ത വിളിക്കുമ്പം ഷോര്‍ട്ട് ആക്കി " ഇ തു ചു ജാ .." എന്നെഴുതുമായിരുന്നു .....
നാത്തൂനോട്‌ അവനിത് പറഞ്ഞിട്ട് ഒരിക്കല്‍ അവള്‍ എന്നോട് ഇതും പറഞ്ഞു നല്ല ചിരിയായിരുന്നു ....

സന്തോഷ്‌ പല്ലശ്ശന said...

കടല്‍ വെള്ളത്തില്‍ മറ്റേകക്ഷിയുടെ പ്രതിബിംബം ഇങ്ങിനെ ചിതറിക്കിടക്കുന്ന ഭാഗം നന്നായിവന്നിട്ടുണ്ട്‌... അതിനു ദാ കിടക്കട്ടെ എന്‍റേ വക ഒരു തൂവല്‍...

monu said...

വളരെ നന്നായിട്ടുണ്ട് :) നല്ല കളര്‍ ... പ്രത്യേകിച്ചും സൂര്യന്റെ പ്രതിഭിംബം ... :)

കളര്‍ ചിത്രങ്ങള്‍ ആണ് കൂടുതല്‍ നന്നായത്

Kiranz..!! said...

വെരി നൈസ് ചേച്ചിപ്പെണ്ണോ..!

നീലാംബരി said...

എന്റെ ചേച്ചിപ്പെണ്ണേ....
ഒരു സംശയവും വേണ്ട.
ഇത് പക്കാ കോപ്പിയടി തന്നേ...
മനോഹരമായ ഒരു അസ്തമയത്തിന്റെ
സുന്ദരിയായ പ്രകൃതിയുടെ.
ആശംസകള്‍ .

Irshad said...

കോപ്പിയടിയാണെങ്കിലും കുഴപ്പമില്ല. കണ്ണിനു വളരെ ഇഷ്ടപ്പെട്ടു. ആ സൂര്യനും അതിന്റെ പ്രതിബിംബവും.....

jyo.mds said...

വളരെ നന്നായിരിക്കുന്നു

ഹന്‍ല്ലലത്ത് Hanllalath said...

നന്നായിട്ടുണ്ട്.
:)

നന്ദ said...

നന്നായിട്ടുണ്ട്.

ക്രിസ്മസ്-പുതുവല്സരാശംസകളോടെ,

Anonymous said...

chechippenne..
ugran!!!!!

Sarin said...

അതിമനോഹരമായിരിക്കുന്നു