Pages

Sunday, May 17, 2009

തിരഞ്ഞെടുപ്പിനു ശേഷം..

" ഒരു സ്ഥാനാര്‍ഥി ( സ്ഥാനത്തിനു വേണ്ടി ആര്‍ത്തി പിടിക്കുന്നവന്‍ ആണോ സ്ഥാനാര്‍ഥി ?) തിരഞ്ഞെടുപ്പിനുശേഷം ബാനറുകള്‍ തോരണങ്ങള്‍ എല്ലാം നീക്കം ചെയ്തു മാതൃക കാട്ടി .... "പത്രവാര്‍ത്ത

പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് കേട്ടിട്ടില്ലേ ? ( ഇതു കക്ഷീടെ കന്നിയങ്കം ആയിരുന്നു !)


കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിനു ( എല്ടിഎഫ് തൂത്തുവാരിയ സമയം ) ശേഷം ജയിച്ച പാര്ട്ടിയുടെ ഒരുഅഭ്യുദയകാംഷി ആഹ്ലാദപ്രകടനത്ത്തിനു ചെലവു ചോദിച്ചു വീട്ടില്‍ വന്നു ...പുള്ളിക്കാരന്‍ അപ്പളേഅത്യാവശ്യം " ആഹ്ലാദം" ഒക്കെ ഉള്ളിലാക്കിക്കഴിഞ്ഞിരുന്നു ... ( പണ്ടേ എനിക്കീ ആഹ്ലാദക്കരെ കാണുമ്പോഭയങ്കര ബഹുമാനം ആണ് , പിതാവിന്റെ ആഹ്ലാദ പ്രകടനങ്ങളുടെ നല്ല ബാല്യകാലസ്മരണകള്‍ ഉണ്ടേ ..)

ഞാന്‍ പറഞ്ഞു " ഇലക്ഷന്‍ റിസള്‍ട്ട്‌ അറിഞ്ഞു ആകെപ്പാടെ വിഷമിച്ച്ചിരിക്കുകയ്യാണ് ... അങ്ങിനെ ഉള്ളഞാന്‍ എങ്ങിനെ ആഹ്ലടപ്രകടനത്ത്തിനു രൂപ തരും ? "

പുള്ളിക്കാരന്‍ വന്ന വഴിയേ പോയി .
അമ്മ ( അമ്മായിഅമ്മ ) പറഞ്ഞു " കൊച്ചെ ...അങ്ങിനെ ഒന്നും പറയാന്‍പാടില്ല കേട്ടോ ...... " ....

7 comments:

വിഷ്ണു | Vishnu said...

ആരാണാവോ ആ പുത്തനച്ചി ..ഒരു ക്ലൂ താ.....ഞാന്‍ ഇന്നത്തെ പത്രം വായിച്ചിട്ട് രണ്ടു ആഴ്ച ആയി ...അടുത്ത വാര്‍ത്തകള്‍ പോരട്ടെ......

ചേച്ചിപ്പെണ്ണ്‍ said...

clue for vishnu ...

1. He is a puththanachan not puththanachchi!
2 He is a fresh face in politics, but he won the match!
3. He is a well known writer
4. We heard his name in connection with "moon " , "ban " etc etc,
5. Before entering in politics he had lost a match with chandan ( i mean moon)


purinchitha vishnu ?

ശ്രീ said...

പക്ഷേ അങ്ങനെ ഒക്കെ പറഞ്ഞ് ഒഴിവാക്കുന്നത് തന്നെയാണ് ബുദ്ധി :)

[അക്ഷരത്തെറ്റുകള്‍ ഒന്നു ശ്രദ്ധിയ്ക്കണേ]

ചേച്ചിപ്പെണ്ണ്‍ said...

thanks sree...
i will try to avoid spelling mistakes.

Pls tell me how to comment in malayalam

Junaiths said...

ദേ ഞാന്‍ ഫോളോ ചെയ്യുന്നു.....ആളെ വിട്ടു തല്ലല്ലേ ..............

ശ്രീ said...

മലയാളത്തില്‍ ടൈപ്പു ചെയ്യാന്‍ എളുപ്പം കീമാന്‍ ഇന്‍‌സ്റ്റാള്‍ ചെയ്യുകയാണ്. ഇതാ ഇവിടെ ഒന്നു പോയി നോക്കൂ.

കാട്ടിപ്പരുത്തി said...

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിനു ( എല്ദീഎഫ് തൂത്തുവാരിയ സമയം ) ശേഷം ജയിച്ച പാര്ട്ടിയുടെ ഒരു അഭുടയകംഷി ആഹ്ലാദപ്രകടനത്ത്തിനു ചെലവു ചോദിച്ചു വീട്ടില്‍ വന്നു ...പുള്ളിക്കാരന്‍ അപ്പളെ അത്യാവശ്യം " ആഹ്ലാദം " ഒക്കെ ഉള്ളിലക്കികഴിഞ്ഞിരുന്നു ... ( പണ്ടേ എനികീ ആഹ്ലടക്കാരെ കാണുമ്പോ ഭയങ്കര ബഹുമാനം ആണ് , പിതാവിന്റെ ആഹ്ലടപ്രകടനങ്ങളുടെ നല്ല ബാല്യകാലസ്മരണകള്‍ ഉണ്ടേ ..)


അക്ഷരത്തെറ്റുകളുടെ പൂരപ്പറമ്പാകുന്നുവല്ലൊ- കീ അറിയാത്തത് ചോദിക്കു ആരോടെങ്കിലും, എന്നിട്ട് കിട്ടിയിട്ടുണ്ടെങ്കില്‍ എഡിറ്റ് ചെയ്തോളൂ പഴയ പോസ്റ്റുകള്‍-