Pages

Wednesday, May 13, 2009

യേശുവും മഹാബലിയും ഫ്രണ്ട്സ് ആയിരുന്നോ ?

എന്റെ പുത്രന്‍ ഉണ്ണിക്കുട്ടന്‍ ചോദിച്ചതാണ് ഈ ചോദ്യം . "യേശുവും മാവേലിയും ഫ്രണ്ട്സ് ആയിരുന്നോ ?". ഒരുഓണനാളില്‍ രാവിലെ കിടന്ങള്‍ക്ക് മാവേലിയുടെ സ്റ്റോറി പറഞ്ഞു കൊടുക്കുകയായിരുന്നു അപ്പ. . മാവേലിനല്ലൊരു രാജവയിരുന്നൂ ,എല്ലാരേം സ്നേഹിച്ചിരുന്നു , എല്ലാരേം സംരക്ഷിച്ചിരുന്നു ...എന്നൊക്കെ കഥ പോയപ്പോ ...
ഉണ്ണി ചോദിച്ചത് ആണിത് " .. ... അപ്പേ , മാവേലീം എല്ലാരേം രക്ഷിച്ചു , യേശും രക്ഷിച്ചു ... അപ്പൊ അവര്‍ഫ്രണ്ട്സ് ആയിരുന്നോല്ല്ലേ ? "

ആയിരുന്നു എന്ന് തന്നെ ഞാന്‍ അവന് ഉറപ്പ് കൊടുത്തു . മനുഷ്യരെ സ്നേഹിക്കുന്നവര്‍ എല്ലാരും ഫ്രണ്ട് ആണ് ...
അതിനപ്പുറമുള്ള നമ്മളുണ്ടാക്കിയ വേലികളും .. മതിലുകളും എല്ലാം കുട്ടികളുടെ മനസ്സിലെങ്കിലും ഇല്ലാതിരിക്കട്ടെ..

1 comment:

നിരക്ഷരൻ said...

കുട്ടികളുടെ ചിന്ത എത്ര മനോഹരം അല്ലേ ?
യേശുവും മഹാബലിയും കൂട്ടുകാരായിരുന്നെന്ന് തന്നെ ചിന്തിക്കാനാണ് എനിക്കുമിഷ്ടം :) നല്ലത് ചെയ്യുന്നവരെല്ലാം സുഹൃത്തുക്കളായിരിക്കട്ടെ.