tag:blogger.com,1999:blog-8592513711126246805.post9086523036456258438..comments2023-08-14T04:22:54.235-07:00Comments on ഒരു കടിഞ്ഞൂല്‍ പൊട്ടിയുടെ ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകള്‍: ഡാര്‍ജിലിംഗ് ഗാന്ഗ്ടോക് യാത്ര ..ചേച്ചിപ്പെണ്ണ് http://www.blogger.com/profile/03270091496661283751noreply@blogger.comBlogger28125tag:blogger.com,1999:blog-8592513711126246805.post-1647312827804727842010-12-16T22:50:48.971-08:002010-12-16T22:50:48.971-08:00ചേച്ചിപെണ്ണ് പോയപ്പോ ആ ലേയ്ക്കില്‍ ഐസ് ഇലായിരുന്നു...ചേച്ചിപെണ്ണ് പോയപ്പോ ആ ലേയ്ക്കില്‍ ഐസ് ഇലായിരുന്നു അല്ലെ? ഞാന്‍ പോയപ്പോ അതൊരു frozen lake ആയിരുന്നു. അതിന്റെ മോളില് സ്ലിപ് ആകാതെ നിന്നതിന്റെ ഫോട്ടോസ് ഒക്കെ ക്യാമറയോടൊപ്പം പോയി... :(

ഭയങ്കര അപകടമാ സത്യത്തില്‍ . ആ മഞ്ഞുപാളികളില്‍ എപ്പോള്‍ വേണമെങ്കിലും വിള്ളല്‍ വീഴാം. നമ്മള് നില്ക്കുന്ന പാളി താഴേക്കു മറിഞ്ഞാല്‍ നമ്മള് തണുത്ത വെള്ളത്തില്‍ വീഴും. ഒരല്പം ഒഴുകിപ്പോയാല്‍ പിന്നെ പൊങ്ങാന്‍ പറ്റില്ല. മുകളില്‍ മുഴുവന്‍ മഞ്ഞു പാളി ആയിരിക്കും. ഇനി ഒഴുകിയില്ലെങ്കിലും വെള്ളത്തിന്റെ തണുപ്പ് കൊണ്ട് തീര്‍ന്നോളും.ശാശ്വത് :: Saswath S Suryanshhttps://www.blogger.com/profile/17941439984313213168noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-89707925476155937412010-05-02T23:27:15.633-07:002010-05-02T23:27:15.633-07:00nice one !!!
Thanks a ton !nice one !!!

Thanks a ton !Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-39415393342517382402010-05-02T21:27:53.262-07:002010-05-02T21:27:53.262-07:00ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്...ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-55233175912217972732010-04-29T11:03:16.621-07:002010-04-29T11:03:16.621-07:00എത്ര കണ്ടാല്‍ മിഴികള്‍ തെളിഞ്ഞിടും?
എത്ര നടന്നാല്‍...എത്ര കണ്ടാല്‍ മിഴികള്‍ തെളിഞ്ഞിടും?
എത്ര നടന്നാല്‍ കാലുകല്‍ പാകമാവും?

യാത്ര ഒരു ഇറങ്ങി നടപ്പാണ്
നമ്മളിലില്ലാത്തതും കൊണ്ടു തിരികെയെത്താന്‍.

നന്നായി, ആഷാമേനോന്റെ ഹിമാലയന്‍ യാത്രകള്‍ നോക്കിയിട്ടുണ്ടോ ചേച്ചീ...............എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-91346884896326818522010-04-29T08:48:22.409-07:002010-04-29T08:48:22.409-07:00നന്ദി
ഈ യാത്രക്ക് ഞങ്ങളെയും കൂട്ടിയതിനു :)
"...നന്ദി
ഈ യാത്രക്ക് ഞങ്ങളെയും കൂട്ടിയതിനു :)

"അമ്മെ ഈ ജനല്‍ എന്താ തുറക്കത്തെ , തുറന്നാലല്ലേ നല്ലോണം കാണാന്‍ പറ്റൂ "

ഇതാണ് നിഷ്ക്കളങ്കതഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-35258153593202822902010-04-28T04:47:03.950-07:002010-04-28T04:47:03.950-07:00ബൂലോകത്തില്‍ യാത്രക്കാര്‍ ഏറെ....നല്ലകാര്യം....നല്...ബൂലോകത്തില്‍ യാത്രക്കാര്‍ ഏറെ....നല്ലകാര്യം....നല്ല നല്ല യാത്രാനുഭവങ്ങള്‍ ബൂലോകം സംബുഷ്ടമാകട്ടെ....നന്നായി...സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-35128233039923807442010-04-27T02:53:09.160-07:002010-04-27T02:53:09.160-07:00ദൈമമേ എനിക്ക് വയ്യ... ദേ അവസാനം ചേച്ചിപ്പെണ്ണും യാ...ദൈമമേ എനിക്ക് വയ്യ... ദേ അവസാനം ചേച്ചിപ്പെണ്ണും യാത്രവിവരണത്തിലേക്ക് ... ഏതായാലും വളരെ നന്നായി ചേച്ചിപ്പെണ്ണേ.. നിങ്ങളൊക്കെ കൂടെ എന്നെ കൊണ്ട് യാത്ര ചെയ്യിക്കും.. സത്യത്തിൽ യാത്ര അത്രക്ക് വലിയ ഒരു ആവേശമൊന്നുമായിരുന്നില്ല. പക്ഷെ ബ്ലോഗ് അതിനും നിമിത്തമായി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-51823207738515300402010-04-26T07:15:02.209-07:002010-04-26T07:15:02.209-07:00ഇങ്ങിനെയൊരു യാത്രാ വിവരണം with ആത്മഗതം എഴുതിയതിന്...ഇങ്ങിനെയൊരു യാത്രാ വിവരണം with ആത്മഗതം എഴുതിയതിന് എന്റെ അഭിനന്ദനം.:)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-66814799039262531002010-04-26T03:05:19.302-07:002010-04-26T03:05:19.302-07:00ചേച്ചിപ്പെണ്ണിന് ഇനീമിനീം യാത്രകൾ ചെയ്യാനും അതിനെപ...ചേച്ചിപ്പെണ്ണിന് ഇനീമിനീം യാത്രകൾ ചെയ്യാനും അതിനെപ്പറ്റിയൊക്കെ വായിച്ച് സ്വപ്നം കാണാൻ എനിക്കും ഭാഗ്യമുണ്ടാകട്ടെ എന്ന് ആശംസിയ്ക്കുന്നു. നല്ല ഇഷ്ടമായി.
ആ വൈപ്പറും ഇത്തിരിക്കണ്ണും തകർപ്പനായിട്ടുണ്ട്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-53415939537014460282010-04-24T15:07:20.400-07:002010-04-24T15:07:20.400-07:00എന്റെ ഒരു സ്വപ്നം ആണ് ഹിമാലയന്‍ യാത്ര
തകര്‍പ്പന്‍...എന്റെ ഒരു സ്വപ്നം ആണ് ഹിമാലയന്‍ യാത്ര
തകര്‍പ്പന്‍ എഴുത്ത്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-17509232680424990562010-04-23T08:22:27.712-07:002010-04-23T08:22:27.712-07:00നന്നായി കേട്ടോ... ഇനിയും നല്ല യാത്ര അനുഭവങ്ങള്‍ എ...നന്നായി കേട്ടോ... ഇനിയും നല്ല യാത്ര അനുഭവങ്ങള്‍ എഴുതുവാന്‍ ഉള്ള അവസരങ്ങള്‍ ഇയാള്‍ക്ക് ലഭിക്കട്ടെ എന്നാശംസിക്കുന്നു , ഒപ്പം സഞ്ചരിക്കുന്ന വാഹനങ്ങളില്‍ എല്ലാം മുന്‍സീറ്റില്‍ ഇരിപ്പിടം കിട്ടാനും അപ്രകാരം നല്ലൊരു ദൈവ വിശ്വാസി ആവാനും ഭാഗ്യം ലഭിക്കട്ടെ എന്നും പ്രാര്‍ഥിക്കുകയും ചെയ്യുന്നു... ചുമ്മാ പറഞതാണ് ട്ടോ .. ശരിക്കും നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍ ....annahttps://www.blogger.com/profile/06789057187197186178noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-59660432119222589352010-04-23T04:56:12.228-07:002010-04-23T04:56:12.228-07:00രസമുണ്ട് വായിക്കാന്‍. ആത്മഗതങ്ങള്‍ ചിരിപ്പിച്ചു.
...രസമുണ്ട് വായിക്കാന്‍. ആത്മഗതങ്ങള്‍ ചിരിപ്പിച്ചു.
അസ്സല് ചേച്ചിപ്പെണ്ണ് സ്റ്റൈലന്‍ വിവരണം :)നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-82089073964853613112010-04-22T23:57:48.381-07:002010-04-22T23:57:48.381-07:00അപ്പോൾ യാത്രയിലും കേമത്തി തന്നെ !
ഒപ്പം യാത്രാവിവ...അപ്പോൾ യാത്രയിലും കേമത്തി തന്നെ !
ഒപ്പം യാത്രാവിവരണത്തിലും കേട്ടൊ...

ആ ഹിമാലയത്തിന്റെ തുഞ്ചത്തും കൂടികയറിയെങ്കിൽ ബൂലോഗത്തുനിന്നുമുള്ള ,ആ സ്ഥാനം കിട്ടുന്ന ആദ്യത്തെയാളാവാമായിരുന്നു ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-31193916079575981222010-04-22T11:13:29.534-07:002010-04-22T11:13:29.534-07:00യാത്രക്കാരിയായി ഞാനും കൂടെയുണ്ടായിരുന്നു കേട്ടോ - ...യാത്രക്കാരിയായി ഞാനും കൂടെയുണ്ടായിരുന്നു കേട്ടോ - വായനയില്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-46570594795533178422010-04-22T01:06:08.034-07:002010-04-22T01:06:08.034-07:00taen bm{X hnhcWw FgpXn t]mtb¡êXv.. CXv Fsâ Xm¡oXv...taen bm{X hnhcWw FgpXn t]mtb¡êXv.. CXv Fsâ Xm¡oXv AÃ. kt´mjv æf§cbpsS Xm¡oXmé.

¹bn\n Ibdnb DSs\ ssIbpw Xebpw ]pd¯nSêXv, Sn¡äv tNmZn¨v hm§pI, ]pIhen ]mSnà apXemb t_mÀUpIÄ æ«qks\ ImWn¨nês¶¦n C¯cw tNmZy§Ä Hgnhm¡mambnêì.

\nc£cë A§s\ t»mKn Hê tKm¼änäÀ Bbn... C\n ss]k apS¡msX Hmkn Øew ImWmw.

kkvt\lw,
skë, ]g¼pcmWwkv.

]ns¶ emÌv _«v eoÌv:þ FbÀ C´y Hê æg¸hpanÃmsX, hbn¸À Hs¡ C«v s\Sp¼mtÈcnbn sImv em³Uv sNbn¸n¨n«pw AXns\ iISw F¶v hnfn¨Xv icnbmbnÃ...Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-61911349664999940072010-04-21T20:15:30.273-07:002010-04-21T20:15:30.273-07:00യാത്രാവിവരണവും ചിത്രങ്ങളും എല്ലാം നന്നായിട്ടുണ്ട്....യാത്രാവിവരണവും ചിത്രങ്ങളും എല്ലാം നന്നായിട്ടുണ്ട്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-31425571044234667242010-04-21T09:39:19.581-07:002010-04-21T09:39:19.581-07:00ചേച്ചി നല്ല തകര്‍പ്പന്‍ എഴുത്ത്,ശരിക്കും ഇഷ്ടായി.....ചേച്ചി നല്ല തകര്‍പ്പന്‍ എഴുത്ത്,ശരിക്കും ഇഷ്ടായി..
ഹോപ് ഫോര്‍ ദി ബെസ്റ്റ് ആന്‍ഡ് ബി prepared ഫോര്‍ ദി വോര്സ്റ്റ് എന്നാണല്ലോ .. ഞാന്‍ അത്യാവശ്യം വോര്സ്റ്റ് ആയിത്തന്നെ ഓര്‍ത്തു .. ദൈവമേ ഒന്നാമത്തെ ഇവരടെ (ആ നാട്ടുകാരടെ ) കണ്ണ് ഇചിരിയെ ഒള്ളൂ .. ഇതിന്റെ കൂടെ വൈപ്പറും ഇല്ലേ എന്നാ ചെയ്യും .
കിളി ഗൂര്‍ഖ ഇടയ്ക്കിടെ വണ്ടി നിര്‍ത്തി പുറത്തു ചെന്ന് വൈപ്പര്‍ന്റെ ഡ്യൂട്ടി ചെയ്തു പോന്നു ..

ചേച്ചിക്ക് ടെന്‍ഷന്‍ ആരുന്നെങ്കിലും എനിക്ക് ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു...വവ്വാല് മാതിരി ജനല്‍ തുടക്കാന്‍ നിക്കുന്നത്..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-45602602291730336982010-04-21T06:49:51.044-07:002010-04-21T06:49:51.044-07:00ചേച്ചിപ്പെണ്ണേ...
ഇമ്മാതിരിയൊക്കെ കൈയ്യില്‍ ഉണ്ടാ...ചേച്ചിപ്പെണ്ണേ...

ഇമ്മാതിരിയൊക്കെ കൈയ്യില്‍ ഉണ്ടായിരുന്നല്ലേ ? നന്നായിട്ടുണ്ട്. പോരട്ടെ ഇനിയും കൂടുതല്‍ യാത്രാവിവരണങ്ങള്‍ . പോകണമെന്ന് ലിസ്റ്റിട്ടിട്ടുള്ള സ്ഥലങ്ങളിലൊന്നാണ്. പറ്റുമായിരിക്കും.

ഒരു ഓഫ് ടോപ്പിക്ക് :-
എസ്.കെ.പൊറ്റക്കാട് എന്ന പേര് ഉപയോഗിക്കുന്നിടത്ത് നിരക്ഷരന് എന്ന പേര് ഒരിക്കലും വരാതെ ശ്രദ്ധിക്കണം. സീരിയസ്സായിട്ടാണ് പറയുന്നത്. നമ്മളൊക്കെ ധാരാളിത്തത്തിന്റെ ഭാഗമായി ഫ്രീ ടൈം കിട്ടുമ്പോള്‍ ചെയ്യുന്ന യാത്രകള്‍ കുറിച്ചിടുന്നവരാണ്. പൊറ്റക്കാടിന്റെ കാര്യം അതല്ല. ജീവിതം തന്നെ യാത്രകള്‍ക്കായി ഉഴിഞ്ഞ് വെക്കുകയും കപ്പലു കയറി, കൈയ്യിലുള്ള സ്റ്റാമ്പുകള്‍ വിറ്റ് യാത്രയ്ക്കുള്ള പണം സംഘടിപ്പിച്ച് പോകുന്ന ഓരോ സ്ഥലങ്ങളിലും തദ്ദേശവാസികള്‍ക്കൊപ്പം താമസിച്ച് അവരുടെ സംസ്ക്കാരവുമായി ഇടപഴകി ആ അനുഭവങ്ങളൊക്കെ പങ്കുവെച്ച മഹത് ജന്മമാണത്. ആ പേരുമായി ചേര്‍ത്ത് പറയണമെങ്കില്‍ ഇനീം ജനിക്കണം ഇതുപോലെ 10 ജന്മമെങ്കിലും. അതുകൊണ്ടാ...നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-72040680357895088502010-04-21T06:05:21.681-07:002010-04-21T06:05:21.681-07:00യാത്രാ വിവരണം കലക്കി. പക്ഷെ പെട്ടെന്ന് തീര്‍ന്ന പോ...യാത്രാ വിവരണം കലക്കി. പക്ഷെ പെട്ടെന്ന് തീര്‍ന്ന പോയ പോലെ തോന്നി.
വിമാനയാത്രയുടെ വിവരണമാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത് :)INDULEKHAhttps://www.blogger.com/profile/16008364580547032696noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-51684256189720888832010-04-21T04:50:29.292-07:002010-04-21T04:50:29.292-07:00ഒന്നു സ്പീഡിലെഴുതിയോന്നൊരു സന്ദേഹം-
പത്തു വർഷത്ത...ഒന്നു സ്പീഡിലെഴുതിയോന്നൊരു സന്ദേഹം-

പത്തു വർഷത്തിന്റെ ശേഷമുള്ളത് പങ്കു വക്കാനുള്ള തിടുക്കമാകാം-

എന്നലും ഒരു ചേച്ചിപ്പെണ്ണി ടച്ചുണ്ട്.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-34245172201580425152010-04-21T03:45:02.306-07:002010-04-21T03:45:02.306-07:00:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-70290463744351124042010-04-20T16:03:18.012-07:002010-04-20T16:03:18.012-07:00ചേച്ചിപെണ്ണേ .. നന്നായി എഴുതി . പുകഴ്ത്തിയതല്ല .. ...ചേച്ചിപെണ്ണേ .. നന്നായി എഴുതി . പുകഴ്ത്തിയതല്ല .. പിന്നെ ചില പ്രയോഗങ്ങള്‍ ശരിക്കും രസിപ്പിച്ചു . ഒന്നാമത് അവന്മാരുടെ കണ്ണ് ചെറുത് പിന്നെ വൈപറും കൂടി ഇല്ലെങ്കിലോ . അങ്ങനെയുള്ള ചിലത് .
എന്റെ ഒരു സ്വപ്നം ആണ് ഹിമാലയന്‍ യാത്ര .പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-51630991867731786052010-04-20T09:50:25.424-07:002010-04-20T09:50:25.424-07:00ഇഷ്ടപ്പെട്ടു, കാഴ്ച്ചകള്‍ കുറവായതു പോലെ...പിന്നെ ആ...ഇഷ്ടപ്പെട്ടു, കാഴ്ച്ചകള്‍ കുറവായതു പോലെ...പിന്നെ ആ ചേച്ചിപ്പെണ്ണ് ടച്ച് അത്ര പോരല്ലോ....സീരിയസ്സാക്ാന് പോകാണോ മാഷേ....വേണ്ടാ ട്ടോ....Anonymousnoreply@blogger.comtag:blogger.com,1999:blog-8592513711126246805.post-28559215450533237722010-04-20T04:54:20.218-07:002010-04-20T04:54:20.218-07:00കൊള്ളാം..നന്നായിട്ടുണ്ട്,,,ഹിമാലയത്തിലൊക്കെ ഒന്നു...കൊള്ളാം..നന്നായിട്ടുണ്ട്,,,ഹിമാലയത്തിലൊക്കെ ഒന്നു പോകണമെന്നു വിചാരിച്ചിരിക്ക്വായിരുന്നു...:):)
ദമ്പിടി എത്ര കയ്യീന്നു പോയി?
ഇനീപ്പോ ഞാനവിടെ പോകുമ്പോ കാര്യങ്ങളൊക്കെ പറഞ്ഞുതരാന്‍ ഒരാളായല്ലോ....

തീറ്റ സാധനങ്ങള്‍ ഒന്നും ഒഴിവാക്കരുതേ.. :)സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-1960724142040291842010-04-20T02:24:50.890-07:002010-04-20T02:24:50.890-07:00അപ്പോള്‍ ഒരു ടൂര്‍ ഒക്കെയങ്ങ് നടത്തി അല്ലേ.? വിവരണ...അപ്പോള്‍ ഒരു ടൂര്‍ ഒക്കെയങ്ങ് നടത്തി അല്ലേ.? വിവരണം നന്നായിട്ടുണ്ട്. എല്ലാം കൂടി ചിലവു എത്ര ആയി? ആരെങ്കിലും അവിടെ അറിയാവുന്നവര്‍ ഇല്ലെങ്കില്‍ പോകാന്‍ പറ്റുമോ?...Sinochanhttps://www.blogger.com/profile/15876415563481399090noreply@blogger.com