tag:blogger.com,1999:blog-8592513711126246805.post2098059494485942770..comments2023-08-14T04:22:54.235-07:00Comments on ഒരു കടിഞ്ഞൂല്‍ പൊട്ടിയുടെ ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകള്‍: ചില അസാധാരണ യാത്രകള്‍ .. സാധാരണം ആകേണ്ടിയിരുന്നത്ചേച്ചിപ്പെണ്ണ് http://www.blogger.com/profile/03270091496661283751noreply@blogger.comBlogger33125tag:blogger.com,1999:blog-8592513711126246805.post-70463809254530082432012-06-05T13:26:39.325-07:002012-06-05T13:26:39.325-07:00ഹെന്റെ വ്യാകുല ചേച്ചിപ്പെണ്ണേ...!
ഇനീം ഇങ്ങനെ എഴുത...ഹെന്റെ വ്യാകുല ചേച്ചിപ്പെണ്ണേ...!
ഇനീം ഇങ്ങനെ എഴുതാൻ ഇടവരാതിരിക്കട്ടെ..!!സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-7197039708665439062012-01-10T13:47:10.496-08:002012-01-10T13:47:10.496-08:00ഇങ്ങനൊക്കെ തന്നെ ജീവിതംഇങ്ങനൊക്കെ തന്നെ ജീവിതംഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-14296552635307508302011-09-21T02:02:33.212-07:002011-09-21T02:02:33.212-07:00Excellent Narration. Good Wishes.
http://neelambar...Excellent Narration. Good Wishes.
http://neelambari.over-blog.com/നീലാംബരിhttps://www.blogger.com/profile/03313835785638223681noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-25579144099848212942011-08-21T06:02:35.704-07:002011-08-21T06:02:35.704-07:00ചേച്ചിപ്പെണ്ണ് തൊടുപുഴക്കാരി ആയിരുന്നു അല്ലെ??
ദാ ...ചേച്ചിപ്പെണ്ണ് തൊടുപുഴക്കാരി ആയിരുന്നു അല്ലെ??
ദാ ഒരു തട്ടക്കുഴക്കരി സുഹൃത്തിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക്:
http://athirabeenasunny.blogspot.com/Kavyahttps://www.blogger.com/profile/00264127256784845329noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-86815029901841864762011-08-07T10:59:38.264-07:002011-08-07T10:59:38.264-07:00പഴുതാര കൈകള്‍ക്കും, കാലുകളെയും ഭയക്കാതെ പ്രതികരിച്...പഴുതാര കൈകള്‍ക്കും, കാലുകളെയും ഭയക്കാതെ പ്രതികരിച്ച രീതി ഇഷ്ടപ്പെട്ടു. ഇങ്ങനെയുള്ള ചില പ്രതികരണങ്ങള്‍ ഞരമ്പ് രോഗികള്‍ക്കുള്ള ഷോക്ക് ചികിത്സ ആണ്. കേരളത്തിലെ/ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഇങ്ങനെ അപകട സമയങ്ങളില്‍ പ്രതികരിക്കാനുള്ള ശക്തി ഉണ്ടാകട്ടെ,തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-5338506540415826572011-08-07T01:49:01.991-07:002011-08-07T01:49:01.991-07:00ഇതിനോടെൊക്കെ ശരിക്കും പ്രതികരിക്കുകതന്നെ ചെയ്യുക.....ഇതിനോടെൊക്കെ ശരിക്കും പ്രതികരിക്കുകതന്നെ ചെയ്യുക..ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-48004035633287756722011-08-06T07:21:20.308-07:002011-08-06T07:21:20.308-07:00അയാള്ടെ ബോഡി ലാംഗ്വേജ് some വാട്ട് വിചിത്രമായി...അയാള്ടെ ബോഡി ലാംഗ്വേജ് some വാട്ട് വിചിത്രമായിരുന്നു മനോരാജ് ..
തിരക്കില്ലാത്ത ഇട വഴികളില്‍ കൂടി പോകുമ്പോള്‍ ചൊറിച്ചിലിന്റെ അസുഖം വരിക , പിന്നെ മിറര്‍ അഡ്ജസ്റ്റ് ചെയ്യുക എന്നിവ ലേശം ചൊറിച്ചിലിന്റെ അസുഖം തന്നെ ആണെന്ന് മനസ്സിലാവാന്‍ ഒരു യാത്ര ധാരാളം ആണ് .. :)ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-87017818927051766242011-08-06T07:18:26.697-07:002011-08-06T07:18:26.697-07:00അയ്യോ ഇത്രയും വലിയ കമന്റായോ.. സോറി :(അയ്യോ ഇത്രയും വലിയ കമന്റായോ.. സോറി :(Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-84573519579005717812011-08-06T07:17:56.873-07:002011-08-06T07:17:56.873-07:00പ്രതികരിച്ച രീതികള്‍ നന്നായി ചേച്ചിപ്പെണ്ണേ. എനിക്...പ്രതികരിച്ച രീതികള്‍ നന്നായി ചേച്ചിപ്പെണ്ണേ. എനിക്ക് അഞ്ചാം യാത്രയിലെ അസാധാരണത്വം എന്തോ മനസ്സിലായില്ല. അയാല്‍ കാല് ചൊറിഞ്ഞതില്‍ മറ്റെന്തെങ്കിലും ഗൂഡ ഉദ്ദേശം ഉണ്ടായിരുന്നോ? മറ്റു യാത്രകളിലെ സംഭവങ്ങളും ഇതും ചേര്‍ത്ത് വായിക്കുമ്പോള്‍ അത്ര ക്ലിയര്‍ ആയില്ല. അത് ചേച്ചിപ്പെണ്ണ് ഉദ്ദേശിച്ചത് മനസ്സിലാവാത്തത് കൊണ്ടാവും. കാരണം അത്തരം ഒറ്റകൈ ഓടീക്കല് അഭ്യാസങ്ങള്‍ ഒക്കെ ഓട്ടോക്കാരുടെ പൊതുപരിപാടിയാണ്. അതിപ്പോള്‍ സ്ത്രീയെന്നോ പുരുഷനെന്നോ യാത്രക്കാര്‍ ആരായാലും പലരും ചെയ്യാറുമുണ്ട്. പിന്നെ ഇവിടെ ചേച്ചിപ്പെണ്ണ് സൂചിപ്പിച്ച ഒന്നാമത്തെയും നാലാമത്തെയും സംഭവങ്ങളാണ് ഏറ്റവും കുടുതല്‍ ഉള്ളതെന്നും തോന്നുന്നു. ഒരു പരിധിവരെ ഇത്തരം പ്രതികരണങ്ങള്‍ പലപ്പോഴും അവരെ അടക്കാറുമുണ്ട്.

പക്ഷെ ഇതിനൊക്കെ ചില മറുവശങ്ങള്‍ കൂടിയുണ്ട്. ആലുവയില്‍ നിന്നും പറവൂര്‍ക്കുള്ള ടൌണ്‍ ലിമിറ്റഡ് ബസ്സില്‍ വൈകുന്നേരങ്ങളില്‍ യാത്രചെയ്യുന്ന ഒരു യാത്രക്കാരനാണ് ഞാന്‍. കുറച്ച് നാള് മുന്‍പൊരു ദിവസം ബാങ്ക് ജംഗഷനില്‍ നിന്നും ഞാന്‍ ബസ്സില്‍ കയറി. നല്ല തിരക്കുണ്ട് ബസ്സില്‍. ഒരു ചേച്ചി(?) അതോ എന്റെയൊക്കെ സമാനപ്രായമോ, കക്ഷി ഒരു ചെറുക്കനോട് സംസാരിക്കുന്നുണ്ട്. സംസാരം സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റിയൊക്കെ ആയത് കൊണ്ടും അവരുടെ സംസാരത്തില്‍ നിന്നും അവര്‍ പരിചയക്കാരെപോലെ തോന്നിയത് കൊണ്ടും മറ്റൊന്നും ചിന്തിച്ചില്ല. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ അവര്ക്കിരുവരുക്കും പരിചയമില്ല എന്നും ആ ചേച്ചി കയറുമ്പോള്‍ അയാള്‍ ആ സീറ്റില്‍ ഇരിക്കുകയായിരുന്നെന്നും അവര്‍ക്ക് എഴുന്നേല്ക്കാന് പറഞ്ഞപ്പോള്‍ എഴുന്നേല്ക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ കക്ഷി അവനെ സദാചാരവും മറ്റും പഠിപ്പിക്കുകയാണെന്ന് മനസ്സിലായത്. ബസ്സിലെ സ്ത്രീകളുള്‍പ്പെടെയുള്ള സഹയാത്രികര്‍ക്ക് ഇവരുടെ അസ്വഭാവികമായ പെരുമാറ്റ രീതിയോടുള്ള ഈര്‍ഷ്യ മുഖഭാവത്തില്‍ വന്നു കഴിഞ്ഞു. അന്നേരമാണ് ആ തിരക്കില്‍ ആ സീറ്റിന്റെ ഓരം ചാരി നിന്നിരുന്ന (കക്ഷി അവിടെയിരിക്കുന്ന ചേച്ചിയെ മുട്ടിയിട്ടുപോലുമില്ല) ഒരു പ്രായമായ വലിയപ്പനോട് നമ്മുടെ ചേച്ചി അങ്ങട് ചൂടാവാന്‍ തുടങ്ങി. അല്പം മാറി നിന്നൂടേ ഹേ.. തനിക്കൊക്കെ എന്തിന്റെ കേടാ എന്നൊക്കെ ചോദിച്ച് വലിയ ഒച്ച. ചേച്ചിപ്പെണ്ണ് പറഞ്ഞപോലെ മൊട കണ്ടാല്‍ എടപെടുന്ന ശീലമുണ്ട്. അപ്പോള്‍ ലേഡിസ് സീറ്റില്‍ പുരുഷ്ന്മാര് ഇരുന്നല് എന്തൊക്കെയോ സംഭവിക്കും എന്നും മറ്റു സ്ത്രീകളൊന്നും ഒന്നും പ്രതികരീക്കാറില്ലെന്നും ഞന്‍ ഡെല്‍ഹിയില്‍ വളര്‍ന്നത് കൊണ്ട് പ്രതികരിക്കും കേട്ടോടാ എന്നുമൊക്കെ പറഞ്ഞ് മുട്ടന്‍ ഷോ. ഇത് ജനറല്‍ സീറ്റായിരുന്നെങ്കില്‍ ചേച്ചി ഇവിടെ ഇരിക്കുമായിരുന്നില്ലേ അപ്പോള്‍ മുട്ടിയാല്‍ കുഴപ്പമില്ലേ എന്ന് ഞാന്‍ ചോദിച്ചു. അതിനുള്ള അവരുടെ മറുപടിയായിരുന്നു ഭംഗീരം. അത് കുഴപ്പമില്ല. അന്നേരം മുട്ടുന്നത് സമാന്തരമായിട്ടല്ലേ. ലംബമായി മുട്ടുന്നതേ പ്രശ്നമുള്ളൂ എന്ന്. എല്ലാവരും കൂടെ ഒച്ച വെച്ചതോടെ ആള് ഒന്നടങ്ങി. ഇടക്ക് ഇപ്പോഴും കക്ഷിയെ ബസ്സില്‍ കാണാറുണ്ട്. തിരച്ഛീനമായ മുട്ടലും ലംബമായ മുട്ടലും ഓര്‍ത്ത് അന്നേരം ചിരി വരും. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് അറിയാം. ഈ അനുഭവം വായിച്ചപ്പോള്‍ കൂടെ പറഞ്ഞു എന്നേ ഉള്ളൂ.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-25947732461737193262011-08-05T11:20:08.043-07:002011-08-05T11:20:08.043-07:00ഇതേ പ്രതികരണ ശേഷി പഠിപ്പിക്കുന്ന പിള്ളാര്ക്കൂം പക...ഇതേ പ്രതികരണ ശേഷി പഠിപ്പിക്കുന്ന പിള്ളാര്ക്കൂം പകര്‍ന്ന് നല്‍കൂ :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-3594344403457378692011-08-05T08:00:02.733-07:002011-08-05T08:00:02.733-07:00ഇഷ്ട്ടമെല്ലാത്തവയോ നല്ലതെല്ലെന്ന് തോനുന്നവയും കണ്ട...ഇഷ്ട്ടമെല്ലാത്തവയോ നല്ലതെല്ലെന്ന് തോനുന്നവയും കണ്ടാ അവക്കെതിരെ പ്രതികരിക്കാനും വേണ്ടി വന്നാ ‘പോടാ പുല്ലേ’ നിലപാട് സ്വീകരിക്കാനും കഴിയുന്നു എങ്കില്‍ ആണായാലും പെണ്ണായാലും സ്വസ്ഥമായി തന്നെ സഞ്ചരിക്കാം

തന്റെ സമയവും തന്റെ സ്വസ്ഥതയും അപഹരിക്കാന്‍ ഒരാള്‍ക്കും അവകാശമില്ലെന്ന് മനസില്‍ ഉറച്ചു വിശ്വസിക്കുക, അതിലേക്കായി ഇത്തിരി മനോദൈര്യം കൂടെ കൊണ്ട് നടക്കുകകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-37405085489502590252011-08-05T07:13:33.344-07:002011-08-05T07:13:33.344-07:00യാത്രാനുഭവം നന്നായി എഴുതി ചേച്ചീസേ... പ്രതികരണം വള...യാത്രാനുഭവം നന്നായി എഴുതി ചേച്ചീസേ... പ്രതികരണം വളരെ ഇഷ്ടമായി. മോശം അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രതികരിച്ചിട്ടുണ്ട് പലപ്പോഴും.... കണ്ണീരല്ല , പ്രതികരണമാണ് വേണ്ടതെന്നു ചേച്ചിക്കുട്ടിയുടെ അനുഭവത്തിലൂടെ നമ്മുടെ കുട്ടികള്‍ മനസ്സിലാക്കട്ടെ....പ്രതികരിക്കാന്‍ എല്ലാവര്ക്കും പ്രചോദനമാകട്ടെ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-39679880326459457752011-08-05T03:20:57.166-07:002011-08-05T03:20:57.166-07:00യാത്രാനുഭവങ്ങൾ ഒരു പുസ്തകം ഇറക്കാമല്ലൊ,യാത്രാനുഭവങ്ങൾ ഒരു പുസ്തകം ഇറക്കാമല്ലൊ,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-43929902888150685442011-08-04T08:24:20.409-07:002011-08-04T08:24:20.409-07:00നല്ല പ്രതികരണങ്ങള്‍.....പക്ഷെ എല്ലാര്ക്കും അങ്ങനെ ...നല്ല പ്രതികരണങ്ങള്‍.....പക്ഷെ എല്ലാര്ക്കും അങ്ങനെ പറ്റുന്നില്ലല്ലോ.
തല്‍ സമയം എന്ത് ചെയ്യണമെന്നു നിശ്ചയമി ല്ലാതെ തരിച്ചു നില്ക്കയും
പിന്നീട് അങ്ങനെ ചെയ്യാമായിരുന്നു ഇങ്ങനെ ചെയ്യാമായിരുന്നു എന്ന് ചിന്തിക്കുന്നവരുമല്ലേ
കൂടുതല്‍ പേരും.
ആ ഓട്ടോ ഡ്രൈവറുടെ ചൊറിച്ചിലിന്റെ ഉദ്ദേശ്യം മനസ്സിലായില്ല.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-79638083060727037752011-08-04T04:14:03.532-07:002011-08-04T04:14:03.532-07:00പ്രതികരിക്കാതിരിക്കരുത്!
നന്നായി എഴുതി.പ്രതികരിക്കാതിരിക്കരുത്!

നന്നായി എഴുതി.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-46040882540972810602011-08-04T03:37:02.289-07:002011-08-04T03:37:02.289-07:00kollaam! nalla mathrukakalkollaam! nalla mathrukakalShafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-6901773040802952372011-08-04T02:53:12.137-07:002011-08-04T02:53:12.137-07:00:) തുടര്‍ന്നും ഇതേ പോലെ പ്രതികരിയ്ക്കുക്ക.:) തുടര്‍ന്നും ഇതേ പോലെ പ്രതികരിയ്ക്കുക്ക.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-3210606543948288552011-08-03T01:59:35.530-07:002011-08-03T01:59:35.530-07:00നല്ല ലേഖനം ചേച്ചി. വേണ്ടിടത്ത് വേണ്ട പോലെ സ്ത്രീകള...നല്ല ലേഖനം ചേച്ചി. വേണ്ടിടത്ത് വേണ്ട പോലെ സ്ത്രീകള്‍ പ്രതികരിക്കാത്തത് ആണ് പലപ്പോഴും ഇതൊക്കെ ചെയ്യാന്‍ ഞരമ്പ് രോഗികള്‍ക്ക് പ്രചോദനം നല്‍കുന്നത് എന്ന് തോന്നുന്നു.Sankarhttps://www.blogger.com/profile/06232369164995612894noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-87641900618970166182011-07-29T23:25:51.888-07:002011-07-29T23:25:51.888-07:00യാത്രകളെക്കുറിച്ചൊരു പോസ്റ്റിട്ടാലോന്നൊരു തോന്നലുണ...യാത്രകളെക്കുറിച്ചൊരു പോസ്റ്റിട്ടാലോന്നൊരു തോന്നലുണ്ടായിരുന്നു.പലതും പരിചയമുള്ള സംഭവങ്ങൾ പോലെ തോന്നി.( നമ്മൾ ഇനി ഒരെ ബസിൽ യാത്ര ചെയ്യുന്നുണ്ടാവുമോ !:) ഇതൊക്കെ ഇപ്പോൾ അസാധാരണയാത്രയാണോ ചേച്ചിപ്പേണ്ണെ. ബസിൽ സീറ്റ് അറ്റത്താണെങ്കിൽ തോളിൽ ചാരി നിൽക്കുന്ന കുറെ സ്ഥിരം കക്ഷികൾ ഉണ്ട്.’ ഞാൻ വീഴില്ല ചേട്ടാ, അങ്ങോട്ടു മാറി നിൽക്ക് ‘ എന്നു പറയിക്കാൻ വേണ്ടി.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-74073233321144115892011-07-29T18:12:45.146-07:002011-07-29T18:12:45.146-07:00എപ്പോഴും വ്യാകുലമാതാവേ എന്നു വ്യാകുലപ്പെടുന്ന ചേച്...എപ്പോഴും വ്യാകുലമാതാവേ എന്നു വ്യാകുലപ്പെടുന്ന ചേച്ചിപ്പെണ്ണിനു പ്രതികരിക്കാനുള്ള ശേഷിയുമുണ്ടല്ലോ :) നന്നായി ചേച്ചിപ്പെണ്ണേ ..ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-47938455306062873412011-07-28T07:39:00.991-07:002011-07-28T07:39:00.991-07:00ശ്രീ നാഥന് നന്ദി ...
ഗന്ധര്‍വാ , വായനക്ക് നന്ദി ...ശ്രീ നാഥന് നന്ദി ...
ഗന്ധര്‍വാ , വായനക്ക് നന്ദി ..
നേരാണ് മഞ്ജു ട്രാന്‍സ് പോര്‍ട്ട് ബസ്സില്‍ കന്യാസ്ത്രി അമ്മ നന്നായി മോളെ , പെണ് കുട്ടികള്‍ ആയാല്‍ ഇങ്ങനെ ധൈര്യം ഒക്കെ വേണം എന്ന് പറഞ്ഞു എങ്കിലും .. ആ ചേച്ചി ( കളിയാക്കപ്പെട്ട ) എന്നെ നോക്കീത് ഇവള് എവുടുന്നു കയറും പൊട്ടിച്ചു വന്നതാ എന്നൊരു മുഖ ഭാവത്തോടെ ആണ് . .. :)))

ക്ലോത് മര്ചെന്റെ .. : നന്ദി
കാട്ടി പരുത്തി : നന്ദി
യാത്രികന് , ബഷീര്‍ , ശിബില്‍ .. നന്ദി .. :))
എച്ചുമോ കുട്ടി , അതേ അസാധാരണ യാത്രകള്‍ ആണ് കൂടുതലും ..
ബൈജു വചനമേ .. നന്ദി
സിജോ : നന്ദി ..
പ്രവാസിനി ചേച്ചി : ഇത്രോക്കെ ഉള്ള് .. ഇനി ഇങ്ങനെ ഒന്നും എഴുതാന്‍ ഇടവരല്ലെ എന്ന പ്രാര്ത്ഥനയുംചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-33728022889890493922011-07-28T05:08:29.357-07:002011-07-28T05:08:29.357-07:00ബസ്സില്‍ ഒരുപാടൊന്നും കേറേണ്ടിവന്നിട്ടില്ല.അതിനുമു...ബസ്സില്‍ ഒരുപാടൊന്നും കേറേണ്ടിവന്നിട്ടില്ല.അതിനുമുമ്പേ പ്ലയിനീ കേറി നാടും വീടും വിട്ടു.
ഇങ്ങനത്തെ അനുഭവങ്ങള്‍ ഇത് വരെ ഉണ്ടായിട്ടില്ലെങ്കിലും ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സത്യങ്ങള്‍ തന്നെ ചേച്ചിപ്പെണ്ണ് പറഞ്ഞതത്രയും..
ഇനിയുമുണ്ടെങ്കില്‍ പറഞ്ഞോളൂ..
കേള്‍ക്കാന്‍ ഞങ്ങള്‍ റെഡി.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-44793766933561148512011-07-27T05:40:31.129-07:002011-07-27T05:40:31.129-07:00അപ്പോ പ്രതികരിക്കാനും അറിയാം..
ല്ലേ?അപ്പോ പ്രതികരിക്കാനും അറിയാം..

ല്ലേ?Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-27734050396123012702011-07-27T05:10:52.171-07:002011-07-27T05:10:52.171-07:00ഇഷ്ടായി ചേച്ചിപ്പെണ്ണേ.. നല്ല എഴുത്ത്, നല്ല പ്രതിക...ഇഷ്ടായി ചേച്ചിപ്പെണ്ണേ.. നല്ല എഴുത്ത്, നല്ല പ്രതികരണം..:)sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-57410033627218797512011-07-27T03:59:08.483-07:002011-07-27T03:59:08.483-07:00നമ്മുടെ വളരെക്കുറച്ച് യാത്രകളല്ലേ സാധാരണമാകൂ ചേച്ച...നമ്മുടെ വളരെക്കുറച്ച് യാത്രകളല്ലേ സാധാരണമാകൂ ചേച്ചിപ്പെണ്ണേ? അസാധാരണ യാത്രകൾക്കായി ഉഴിഞ്ഞ് വെയ്ക്കപ്പെട്ട സാധാരണക്കാരല്ലേ നമ്മൾ.

നന്നായി എഴുതീ കേട്ടൊ. എന്തിനാ ഇത്ര പിശുക്ക് എഴുതാൻ? ഇത്ര വൈകാതെ ഇടയ്ക്കൊക്കെ ഓരോ പോസ്റ്റിട്ടൂടെ?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com