tag:blogger.com,1999:blog-8592513711126246805.post1631986189195724642..comments2023-08-14T04:22:54.235-07:00Comments on ഒരു കടിഞ്ഞൂല്‍ പൊട്ടിയുടെ ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകള്‍: ചക്ക അട ( അരിപ്പൊടി തീര്‍ന്നു പോയി , അപ്പൊ റവ കൊണ്ട അഡ്ജസ്റ്റ് ചെയ്തുചേച്ചിപ്പെണ്ണ് http://www.blogger.com/profile/03270091496661283751noreply@blogger.comBlogger5125tag:blogger.com,1999:blog-8592513711126246805.post-17834676923964279022011-11-30T22:58:18.078-08:002011-11-30T22:58:18.078-08:00ശര്‍ക്കരപാനി തന്നെയാണ് നല്ലത് കേട്ടോ ചേച്ചി.ആശംസ...ശര്‍ക്കരപാനി തന്നെയാണ് നല്ലത് കേട്ടോ ചേച്ചി.ആശംസകള്‍ ..Anonymoushttps://www.blogger.com/profile/09185649148682951529noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-73394983591316363532009-06-21T23:02:01.603-07:002009-06-21T23:02:01.603-07:00ഇടന ഇല അല്ലെ ? എ കക്ഷി യെ എനിക്ക് പരിചയമുണ്ട് ...
...ഇടന ഇല അല്ലെ ? എ കക്ഷി യെ എനിക്ക് പരിചയമുണ്ട് ...
തട്ടക്കുഴെലെ അമ്മവീട്ടില്‍ വച്ചു പണ്ട് അതും കൊണ്ട് മമ്മീടെ അമ്മ ചക്ക അട ഉണ്ടാക്കി തന്നിട്ടുണ്ട് ..
ഇവിടെ ഇടന ഇല അവൈലബിള്‍ അല്ലാത്തതിനാല്‍ ആണ് ഞാന്‍ വാഴ ഇല എടുക്കേണ്ടിവന്നത് ...ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-48698742282533908522009-06-19T23:33:23.269-07:002009-06-19T23:33:23.269-07:00ചക്ക അട ഉണ്ടാക്കാന്‍ വാഴയിലയെകള് നല്ല ഒരു സാധനം ഉ...ചക്ക അട ഉണ്ടാക്കാന്‍ വാഴയിലയെകള് നല്ല ഒരു സാധനം ഉണ്ട് . എടന്ന ഇല. ഇടന്നയിലയില് ഉണ്ടാക്കിയാല്‍ ഇടന്നയുടെയ് ഒരു സ്മെല്ലും ടയ്സ്റെം ഉണ്ടാവും... :) നല്ലതാണു അത്.

ബൈ ത ബൈ ..ചക്ക അട (saras) ഇപ്പൊ ഗള്‍ഫിലും കിട്ടുന്ന കാരണം പണ്ടത്തേ പോലെ അതികം നൊസ്റ്റാള്‍ജിയ ഫീല്‍ ചെയുന്നില്ല ...

എന്നാലും ഒരു ചെറിയ കൊതി തോന്നുന്നു... :Dmonuhttps://www.blogger.com/profile/07985955608973331707noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-32290260287533906192009-06-08T22:00:05.186-07:002009-06-08T22:00:05.186-07:00ഞാന്‍ പറഞ്ഞത് സത്യമാണ് . കൂഴച്ചക്കപഴം ചേച്ചിടെ ഇക്...ഞാന്‍ പറഞ്ഞത് സത്യമാണ് . കൂഴച്ചക്കപഴം ചേച്ചിടെ ഇക്കാക്കും മോനും ഇഷ്ടമല്ല (അടയും ). രണ്ടു അട ചേച്ചിക്ക് കൊടുക്കണം എന്നുണ്ടായിരുന്നു , സംഭവം വലിയ മോശവും ആയിരുന്നില്ല. പക്ഷെ വെന്തു വന്നപ്പോളേക്കും നല്ല മഴ. പിന്നെ അടേം കൊണ്ട് പോകാന്‍ മടിയായി. ഇനി ഉണ്ടാക്കുമ്പോ കൊടുക്കണംചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-88242286651859014032009-06-08T07:09:35.540-07:002009-06-08T07:09:35.540-07:00വീട്ടില്‍ ആരും കഴിക്കാത്തതിനാല്‍ ആണ് ചേച്ചി അത് എന...വീട്ടില്‍ ആരും കഴിക്കാത്തതിനാല്‍ ആണ് ചേച്ചി അത് എനിക്ക് തന്നത് .

ചക്ക തന്നതിന് റഷീദ ചേച്ചിക്ക് ഇങ്ങനെ ഒരു പണി വേണമാരുന്നോ?പാവം റഷീദ ചേച്ചി..രണ്ടു ചക്ക അട കൊടുത്തു പ്രശ്നം സോള്‍വ് ചെയ്യാം അല്ലെJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.com