tag:blogger.com,1999:blog-8592513711126246805.post513030235971132169..comments2023-08-14T04:22:54.235-07:00Comments on ഒരു കടിഞ്ഞൂല്‍ പൊട്ടിയുടെ ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകള്‍: പിറവിചേച്ചിപ്പെണ്ണ് http://www.blogger.com/profile/03270091496661283751noreply@blogger.comBlogger39125tag:blogger.com,1999:blog-8592513711126246805.post-16411455689761333832010-12-25T06:48:48.580-08:002010-12-25T06:48:48.580-08:00ഇതിപ്പോളാണ് കണ്ടത്. ക്രിസ്തുമസ് ആശംസകള്‍. ചിത്രം ന...ഇതിപ്പോളാണ് കണ്ടത്. ക്രിസ്തുമസ് ആശംസകള്‍. ചിത്രം നന്നായിരിക്കുന്നു. ഇപ്പോള്‍ കൂടുതല്‍ ഭംഗിയായി വരക്കാന്‍ പഠിച്ചിട്ടുണ്ടാവുമല്ലോ അല്ലേManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-15857618064727599052010-04-03T22:18:10.906-07:002010-04-03T22:18:10.906-07:00കോറി വരച്ച നല്ല പടം. ഈസ്റ്റര്‍ ആശംസകള്‍...കോറി വരച്ച നല്ല പടം. ഈസ്റ്റര്‍ ആശംസകള്‍...ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-18289337025773828692010-03-16T05:02:18.957-07:002010-03-16T05:02:18.957-07:00The sketch is beautiful.And thanks for the quote f...The sketch is beautiful.And thanks for the quote fromDr.K.P.Appan's book.Anonymousnoreply@blogger.comtag:blogger.com,1999:blog-8592513711126246805.post-69379296088051130492010-01-31T02:52:22.545-08:002010-01-31T02:52:22.545-08:00പടം വര..നന്നായിട്ടുണ്ട്..
ഇന്നാണ്..കണ്ടത്..കേട്ടോ....പടം വര..നന്നായിട്ടുണ്ട്..
ഇന്നാണ്..കണ്ടത്..കേട്ടോ..ഇനിയും..വരക്കൂ......

-----------പ്രകാശം പരത്തുന്ന പെണ്‍കുട്ടി..Anonymousnoreply@blogger.comtag:blogger.com,1999:blog-8592513711126246805.post-376075502788668432010-01-31T02:51:09.346-08:002010-01-31T02:51:09.346-08:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-8592513711126246805.post-11913025915099718812010-01-13T10:55:34.449-08:002010-01-13T10:55:34.449-08:00വരാന്‍ അല്പം വൈകി.പുതുവത്സരാശംസകള്വരാന് അല്പം വൈകി.പുതുവത്സരാശംസകള്‍jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-83840090098979282402009-12-28T02:43:25.957-08:002009-12-28T02:43:25.957-08:00കൊള്ളാല്ലോ പെണ്ണെ
ഹാപ്പി ന്യൂ ഇയര്‍!
വരുന്നോ രണ്ടു...കൊള്ളാല്ലോ പെണ്ണെ
ഹാപ്പി ന്യൂ ഇയര്‍!
വരുന്നോ രണ്ടു കുപ്പി പൊട്ടിച്ചു ആഘോഷിക്കാന്‍?I'm Golfi, DinGolfihttps://www.blogger.com/profile/01578971095017279504noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-50735900399529886132009-12-26T05:03:25.831-08:002009-12-26T05:03:25.831-08:00നല്ല ഓര്‍മ്മപ്പെടുത്തല്‍, നല്ല വര!
ക്രിസ്മസ് - പുത...നല്ല ഓര്‍മ്മപ്പെടുത്തല്‍, നല്ല വര!
ക്രിസ്മസ് - പുതു വത്സരാശംസകള്‍!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-12121482551761805362009-12-22T07:56:31.300-08:002009-12-22T07:56:31.300-08:00ആശംസകള്‍!!ആശംസകള്‍!!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-66490369596689102362009-12-21T15:22:28.556-08:002009-12-21T15:22:28.556-08:00ചേച്ചിപ്പെണ്ണേ...
വരകള്‍ അസ്സലായ്ക്ക്ണ്ട്ടോ.......ചേച്ചിപ്പെണ്ണേ...
വരകള്‍ അസ്സലായ്ക്ക്ണ്ട്ടോ....mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-4379995617577755752009-12-21T04:10:29.856-08:002009-12-21T04:10:29.856-08:00പടങ്ങള്‍ എല്ലാം കണ്ടു. നന്നായിട്ടുണ്ട്. നീലത്താമര ...പടങ്ങള്‍ എല്ലാം കണ്ടു. നന്നായിട്ടുണ്ട്. നീലത്താമര പെണ്‍കുട്ടിയെ വരച്ചത് കൊള്ളാം. കാണാന്‍ സിനിമയിലേതിനേക്കാള്‍ സുന്ദരിയായ അള്‍ട്രാമോഡേണ്‍ ഫാഷന്‍ ഗേള്‍ ആണ് അര്‍ച്ചന.

പടം വരപ്പുകാരിക്ക് ആശംസകള്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-51150779199831766252009-12-18T05:57:33.846-08:002009-12-18T05:57:33.846-08:00വരച്ചത് നന്നായിരിക്കുന്നു .അഭിനന്ദനങ്ങൾ
കൂട്ടത്തി...വരച്ചത് നന്നായിരിക്കുന്നു .അഭിനന്ദനങ്ങൾ
കൂട്ടത്തിൽ ക്രിസ്തുമസ് ആശംസകളുംvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-41406617304236630642009-12-18T01:40:54.748-08:002009-12-18T01:40:54.748-08:00പഥികന് : നന്ദി ...
സെനു : നന്ദി , മധുരം നിന് ജീവ...പഥികന് : നന്ദി ...
സെനു : നന്ദി , മധുരം നിന് ജീവിതം നമ്മടെ മാതാവിനെ പറ്റിയാ ,
എനിക്ക് ബോബ്ബി അച്ഛന്റെ പുസ്തകങ്ങള്‍ വായിക്കാനാ കൂടുതല്‍ ഇഷ്ടം ..
സഞാരിയുടെ ദൈവം , നിലത്തെഴുത്ത് , ....ഇവയൊക്കെ ...
കണ്ണന് ഉണ്ണീ : നന്ദി
മോനു : കമന്റ് കൊള്ളാട്ടോ , അത് വായിച്ചു കഴിഞ്ഞു നോക്കീപ്പോ എനിക്കും തോന്നി ...അങ്ങനെ ഒരു ഫേസ് കട്ട്..
മാതാവേ ,ഉണ്ണി യേശുവേ ക്ഷമിക്കണേ ..!
ന്റെ ഉണ്ണി യേശൂനു ഒരു ഉണ്ണി ലുക്ക് മാത്രേ ള്ളൂ ന്നെനിക്കും തോന്നി ...
പക്ഷെ ഇത് തന്നെ വളരെ കഷ്ടപ്പെട്ട് വരച്ചതാ ... പെണ് മുഖങ്ങള്‍ മാത്രേ എന്റെ വിരലുകള്‍ക്ക് വഴങ്ങൂ ....ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-12584357885369607682009-12-18T01:19:00.679-08:002009-12-18T01:19:00.679-08:00Simple,..still it its beautiful
pinney...unniyesh...Simple,..still it its beautiful

pinney...unniyeshuvinu alpam chinese chaya undo ennoru samsayam. :D..

Wish You and Your Family a Happy Christmas and Prosperous Newyear :)monuhttps://www.blogger.com/profile/07985955608973331707noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-57610192942673707162009-12-17T07:59:45.320-08:002009-12-17T07:59:45.320-08:00ക്രിട്തുമസ് ആശംസകള്‍..ചേച്ചിക്കും..എല്ലാവര്ക്കും.....ക്രിട്തുമസ് ആശംസകള്‍..ചേച്ചിക്കും..എല്ലാവര്ക്കും...
ഉണ്ണിയേശുവും , മാതാവും... നന്നായിട്ടുണ്ട് ട്ടോ...കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-51388392628307396182009-12-16T21:06:30.817-08:002009-12-16T21:06:30.817-08:00ചിത്രവും, ചിന്തയും കൊള്ളാം. ഞാന്‍ ഇങ്ങനെ ഒരു പുസ്ത...ചിത്രവും, ചിന്തയും കൊള്ളാം. ഞാന്‍ ഇങ്ങനെ ഒരു പുസ്തകത്തെ പറ്റി കേട്ടിട്ടേയില്ലായിരുന്നു. പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി. ക്രിസ്തുമസ്സ്, നവവത്സര ആശംസകള്‍.

സസ്നേഹം,
സെനു, പഴമ്പുരാണംസ്.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-56294123948215394412009-12-16T03:50:17.206-08:002009-12-16T03:50:17.206-08:00ക്രിസ്തുമസ് ആശംസകള്‍ .
പടവും ഇഷ്ടപ്പെട്ടു.ക്രിസ്തുമസ് ആശംസകള്‍ .

പടവും ഇഷ്ടപ്പെട്ടു.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-65891626293193920182009-12-15T23:56:17.217-08:002009-12-15T23:56:17.217-08:00@വരവൂരന്‍ കണ്ടത്തില്‍ = കണ്ടതില്‍@വരവൂരന്‍ കണ്ടത്തില്‍ = കണ്ടതില്ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-9187350727264338512009-12-15T23:55:13.367-08:002009-12-15T23:55:13.367-08:00പ്രേം : നന്ദി , ..
typist | എഴുത്തുകാരി : നന്ദി
...പ്രേം : നന്ദി , ..
typist | എഴുത്തുകാരി : നന്ദി
സാജന് : നന്ദി വന്നതിനും കമന്റിയതിനും
പുവര്‍ മി : സ്വാഗതം , നന്ദി
വരവൂരന്‍ : വീണ്ടും കണ്ടത്തില്‍ സന്തോഷം
Dori : Thanks
അരുണ്‍ : നന്ദി
വഴിപോക്കന് : നന്ദി യുണ്ടേ ..
ഗോപന് : സ്വാഗതം , വന്നതിനു നന്ദി
കട്ടിപ്പരുത്തി : നന്ദി ... താങ്കള്ടെ മെയിലിലെ അഭിപ്രായത്തോട് യോജിക്കുന്നു
ശാരദ : നിലാവേ ... നന്ദി ...
അരുണ്‍ : നന്ദി ..
നിരക്ഷര്‍ജി : നന്ദി ...
ബിലാത്തി : നന്ദി
സുരേഷ് : നന്ദി
സെറീന ....: സ്വാഗതം ... വന്നതിലും കമന്റിയതിലും ഒരുപാട് നന്ദി ...ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-60574220508427447012009-12-15T19:35:59.436-08:002009-12-15T19:35:59.436-08:00ആ മുള്‍ക്കിരീടം-മീറ വായിച്ചു
ഞാനുമൊന്നു കിടുങ്ങി....ആ മുള്‍ക്കിരീടം-മീറ വായിച്ചു
ഞാനുമൊന്നു കിടുങ്ങി..
നിറയെ സ്നേഹം,
നന്മ..
എല്ലാവര്ക്കും ക്രിസ്തുമസ്
പുതുവര്‍ഷ ആശംസകള്‍!!സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-2442977000262118172009-12-15T08:47:16.184-08:002009-12-15T08:47:16.184-08:00എല്ലാവര്ക്കും എന്റെ ക്രിസ്തുമസ് , ന്യൂ ഇയര്‍ ആശംസ...എല്ലാവര്ക്കും എന്റെ ക്രിസ്തുമസ് , ന്യൂ ഇയര്‍ ആശംസകള്‍ ....!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-67064812089012445112009-12-15T07:57:49.856-08:002009-12-15T07:57:49.856-08:00ആശംസകൾക്കു നന്ദി.
പടം കൊള്ളാട്ടാ...ആശംസകൾക്കു നന്ദി.
പടം കൊള്ളാട്ടാ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-31306709951918914032009-12-15T07:35:52.007-08:002009-12-15T07:35:52.007-08:00ഇതിനെ ഒരു ഗ്രാസ്സ് പെയിന്റാക്കാന് സ്ക്കോപ്പുണ്ട്....ഇതിനെ ഒരു ഗ്രാസ്സ് പെയിന്റാക്കാന് സ്ക്കോപ്പുണ്ട്. ചേച്ചിപ്പെണ്ണേ കൃസ്തുമസ്സ് ആശംസകള്‍ .നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-74405071750149183282009-12-15T00:53:02.419-08:002009-12-15T00:53:02.419-08:00പടം നന്നായിരിക്കുന്നു.

ക്രിസ്തുമസ് & ന്യൂ ഇ...പടം നന്നായിരിക്കുന്നു.

ക്രിസ്തുമസ് & ന്യൂ ഇയര്‍ ആശംസകള്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8592513711126246805.post-85452334517446223042009-12-15T00:28:03.349-08:002009-12-15T00:28:03.349-08:00ക്ഷമയുടെ , കാരുണ്യത്തിന്റെ , സ്നേഹത്തിന്റെ , സഹനത്...ക്ഷമയുടെ , കാരുണ്യത്തിന്റെ , സ്നേഹത്തിന്റെ , സഹനത്തിന്റെ ആ ദിവ്യതക്ക് ജന്മമേകിയ മാതാവേ നീയെത്ര ധന്യ .... എനിക്കേറെയിഷ്ടം നീ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന സ്നേഹ വചനമാണ് . ക്രിസ്തുമസ് ..നവ വത്സര ആശംസകള്‍ ..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.com